Tue, Jun 18, 2024
33.3 C
Dubai
Home Tags Covid kerala

Tag: covid kerala

സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 5ൽ താഴെ; കോവിഡ് വ്യാപനം കുറയുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 5ൽ താഴെയെത്തി. വാക്‌സിൻ വിതരണം സുഗമമാക്കാൻ സ്വകാര്യ മേഖലയിലുൾപ്പെടെ ഇന്നു മുതൽ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങും. ജനുവരി ആദ്യം...

ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്‌റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. പരിശോധനകള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിന് വേണ്ടിയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്. സര്‍ക്കാര്‍ ലാബുകളുടെ പരിശോധനാ ശേഷിക്കപ്പുറം...

വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യം

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വച്ച് വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്‌റ്റുകൾ സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്‌ഥാനത്ത്...

കോവിഡ് പരിശോധന കുറഞ്ഞ നിരക്കിൽ; സംസ്‌ഥാനത്ത്‌ മൊബൈൽ ആർടിപിസിആർ ലാബുകൾ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആർടിപിസിആർ പരിശോധനകൾ കർശനമാക്കുന്നു. ഇതിനായി മൊബൈൽ ആർടിപിസിആർ ലാബുകൾ സംസ്‌ഥാനത്ത്‌ സജ്‌ജമാക്കും. ലാബുകളുടെ ടെൻഡർ ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നത്. ഈ ലാബുകളിൽ 448...

നിയന്ത്രണങ്ങളിൽ ഇളവ്, സ്‌ഥിരം യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട; കർണാടക

ബെംഗളൂര് : കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്ന ആളുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സർക്കാർ. സ്‌ഥിരം യാത്രക്കാരായ ആളുകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ലെന്നാണ് സർക്കാർ വ്യക്‌തമാക്കിയത്‌. കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത്...

കർണാടക: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം; വിശദീകരണം തേടി ഹൈക്കോടതി

കർണാടക : കേരളത്തിൽ നിന്നും സംസ്‌ഥാനത്തെത്തുന്ന യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിയ തീരുമാനത്തിൽ സർക്കാരിനോട് വിശദീകരണം തേടി കർണാടക ഹൈക്കോടതി. സംഭവത്തിൽ സത്യവാങ്‌മൂലം സമർപ്പിക്കാനും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ചാണ് കേസ്...

കേരളത്തിലെ കോവിഡ്; കർണാടകക്ക് പിന്നാലെ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി വിവിധ സംസ്‌ഥാനങ്ങൾ

ന്യൂഡെൽഹി: കേരളത്തിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കർണാടകക്ക് പുറമെ മൂന്ന് സംസ്‌ഥാനങ്ങൾ കൂടി യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ഉത്തരാഖണ്ഡ്, മണിപ്പൂർ, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളാണ് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കോവിഡ്...

കേരള, മഹാരാഷ്‌ട്ര കോവിഡ് വ്യാപനം; പിന്നിൽ വകഭേദം വന്ന വൈറസല്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: കേരളത്തിലും മഹാരാഷ്‌ട്രയിലും കോവിഡ്- 19 കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമല്ലെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. അതേസമയം, കോവിഡിന് കാരണമായ സാര്‍സ്-കൊവ്2ന്റെ രണ്ട് വകഭേദങ്ങള്‍ ഇവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും നീതി...
- Advertisement -