Sat, Apr 20, 2024
28.8 C
Dubai
Home Tags Covishield vaccine and Covaccine

Tag: Covishield vaccine and Covaccine

കോവിഷീൽഡ് വാക്‌സിനെ ഫ്രാൻസും അംഗീകരിച്ചു

ന്യൂഡെൽഹി: സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി ഫ്രാൻസ്. ഇതോടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരം ലഭിച്ചു. ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫിൻലാൻഡ്, ജർമനി, ഗ്രീസ്,...

കോവിഡ് വാക്‌സിൻ വില പുതുക്കി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കമ്പനികളിൽ നിന്ന് വാങ്ങുന്ന കോവിഡ് വാക്‌സിന്റെ വില പുതുക്കി കേന്ദ്ര സർക്കാർ. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉൾപ്പടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍ നിന്നു വാങ്ങുന്ന കൊവാക്‌സിന്...

കോവിഷീൽഡ്‌; 8 യൂറോപ്യൻ രാജ്യങ്ങൾ അംഗീകാരം നൽകി

ന്യൂഡെൽഹി : ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവിഷീൽഡിന് 8 യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം. ജർമനി, സ്ളോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്‌ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ 8 രാജ്യങ്ങളാണ് കോവിഷീൽഡിന് അംഗീകാരം...

കൊവാക്‌സിനേക്കാൾ ഫലപ്രദം കോവിഷീൽഡെന്ന് പഠന റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിനേക്കാൾ കോവിഡ് വൈറസിനെതിരായ ആന്റിബോഡി കൂടുതലുള്ളത് കോവിഷീൽഡ് സ്വീകരിച്ചവരിലെന്ന് പഠന റിപ്പോർട്. 'കൊറോണ വൈറസ് വാക്‌സിൻ-ഇൻഡ്യൂസ്‌ഡ് ആന്റിബോഡി ടൈട്രെ' (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോർട്...

കോവാക്‌സിൻ വിതരണം; ഭാരത് ബയോടെക്കിന്റെ ആദ്യ പട്ടികയിൽ കേരളമില്ല

ന്യൂഡെൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ നേരിട്ട് നൽകുന്നതിനുള്ള ആദ്യ പട്ടികയിൽ കേരളമില്ല. 14 സംസ്‌ഥാനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ കോവാക്‌സിൻ നേരിട്ട് നൽകുന്നത്. എന്നാൽ മെയ്‌ ആദ്യം മുതൽ വാക്‌സിൻ നൽകുന്നവരുടെ പട്ടികയിൽ കേരളം...

പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ എടുക്കരുത്; ഭാരത് ബയോടെക്

ന്യൂഡെൽഹി: കോവാക്‌സിൻ ഉപയോഗത്തിൽ മുന്നറിയിപ്പുമായി വാക്‌സിൻ നിർമാതാവായ ഭാരത് ബയോടെക്. പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ കുത്തിവെപ്പ് നടത്തരുത് എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്ത് വാക്‌സിനേഷൻ നടപടികൾ ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് കോവാക്‌സിനെ...

കോവിഷീല്‍ഡും കോവാക്‌സിനും ഏറ്റവും സുരക്ഷിതം, പാര്‍ശ്വഫലങ്ങള്‍ കുറവ്; വികെ പോള്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി (ഇഎയു) ലഭിച്ച കോവീഷീല്‍ഡും കോവാക്‌സിനും മറ്റുള്ളവയെ അപേക്ഷിച്ചു ഏറ്റവും സുരക്ഷിതമെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍. രണ്ട് കോവിഡ് വാക്‌സിനുകളും ആയിരക്കണക്കിന് ആളുകളില്‍...

കോവിഷീല്‍ഡ് വാക്‌സിന്‍; ഒരു ഡോസിന് 200 രൂപ

ന്യൂഡെല്‍ഹി: സെറം ഇൻസ്‌റ്റിറ്റ്യുട്ട് ഓഫ് ഇന്ത്യയുടെ ഓക്‌‌സ്‌ഫഡ് കോവിഷീല്‍ഡ് വാക്‌സിന് 200 രൂപ വില നിശ്‌ചയിക്കാന്‍ ധാരണയായി. പത്തു കോടി ഡോസുകള്‍ക്ക് 200 രൂപ വീതം വില ധാരണയായെന്നും കേന്ദ്രസര്‍ക്കാര്‍ വാക്‌സിന് ഓര്‍ഡര്‍...
- Advertisement -