Tag: Cyber Attack Against Mammootty
‘മമ്മൂട്ടിയെ പോലൊരാളുടെ വിമർശനം ക്രിയാത്‌മകമായി കാണുന്നു; വളഞ്ഞിട്ടാക്രമണത്തിന് ഇല്ല’
തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ നടത്തുന്ന വിമർശനങ്ങളെ പാർട്ടി ക്രിയാത്‌മകമായിട്ടാണ് കാണുന്നതെന്നും യോജിപ്പുള്ളവരോടും ഇല്ലാത്തവരോടും നല്ലരീതിയിൽ സംവദിക്കണം എന്ന് കരുതുന്ന...






























