Tag: Delhi Farmers Protest
വീണ്ടും സമരഭൂമിയിലേക്ക്; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ
ന്യൂഡെൽഹി: രണ്ടാംഘട്ട രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകൾ. മിനിമം താങ്ങുവിലക്ക് നിയമപരിരക്ഷ അടക്കം പത്തിന ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് കർഷകർ പുതിയ സമരമുഖത്തേക് കടക്കുന്നത്. ഡെൽഹി രാംലീല മൈതാനത്ത് ഇന്ന് ചേർന്ന സംയുക്‌ത...
കർഷകർ വീണ്ടും സമരമുഖത്തേക്ക്; 20ന് ഡെൽഹിയിൽ ആയിരങ്ങൾ ഒത്തുചേരും
ഡെൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷക സംഘടനകൾ വീണ്ടും സമരമുഖത്തേക്ക്. ഈ മാസം 20ന് ഡെൽഹിയിലെ രാംലീല മൈതാനത്തിന് സമീപം നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ ആയിരകണക്കിന് കർഷകർ പങ്കെടുക്കും. അന്നേ ദിവസം രാവിലെ...
കർഷക സംഘടനകൾ വീണ്ടും സമര ഭൂമികയിലേക്ക്
ന്യൂഡെൽഹി: ഒരു വർഷം നീണ്ട പോരാട്ടത്തിനുശേഷം കേന്ദ്രസർക്കാറിനെ വിട്ടുവീഴ്‌ചയിലേക്ക് മുട്ടുകുത്തിച്ചു പിൻവാങ്ങിയ കർഷകസംഘടനകൾ വീണ്ടും സമര ഭൂമികയിലേക്ക്. ചുരുങ്ങിയ താങ്ങുവിലയടക്കമുള്ള വാഗ്‌ദാനങ്ങളിൽ നരേന്ദ്ര മോദി സർക്കാറിന്റെ വിശ്വാസ വഞ്ചനക്കെതിരെയുള്ള സംയുക്‌ത കർഷക മോർച്ച...
ഡെൽഹിയിൽ കർഷക പ്രധിഷേധം ആരംഭിച്ചു; 144 ഏര്‍പ്പെടുത്തി കേന്ദ്രം
ന്യൂഡെൽഹി: കര്‍ഷകരുടെ ശബ്‍ദം അടിച്ചമര്‍ത്താനാകില്ലെന്ന് ആവർത്തിച്ച് ദേശീയ തലസ്‌ഥാനത്ത് സംയുക്‌ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) മറ്റു കര്‍ഷക സംഘങ്ങളും മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു,
തൊഴിലില്ലായ്‌മയിൽ പ്രതിഷേധിച്ചും കഴിഞ്ഞ സമരം അവസാനിപ്പിക്കാൻ കേന്ദ്രം വാഗ്‌ദാനം ചെയ്‌ത വിഷയങ്ങൾ...
കർഷകാഗ്‌നി നാളെ വീണ്ടും കത്താൻ ആരംഭിക്കും; രാകേഷ് ടിക്കായത്ത് മുൻകരുതൽ കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: ഓഗസ്‌റ്റ് 22 തിങ്കളാഴ്‌ച കര്‍ഷക സമരം വീണ്ടും ആരംഭിക്കാനിരിക്കെ ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്തിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. മുന്‍കരുതലെന്ന നിലയിലാണ് നടപടിയെന്ന് ഡെൽഹി പൊലീസ് നേതൃത്വം...