Thu, Apr 18, 2024
27.5 C
Dubai
Home Tags Delhi News

Tag: Delhi News

കടുത്ത ചൂടിൽ വെന്തുരുകി ഡെൽഹി; ഉഷ്‌ണ തരംഗത്തിന് സാധ്യത

ന്യൂഡെൽഹി: കനത്ത ചൂടില്‍ വെന്തുരുകി തലസ്‌ഥാന നഗരം. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ശരാശരി താപനിലയേക്കാള്‍ ഏഴ് ഡിഗ്രി കൂടുതലാണിത്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 42...

ഡെൽഹിയിൽ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി ഹോട്ടലുകളും ബാറുകളും ഇന്ന് മുതൽ അടച്ചിടാനാണ് തീരുമാനം. പാഴ്‌സൽ മാത്രമാകും അനുവദിക്കുക. ഡോക്‌ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പടരുന്ന സാഹചര്യത്തിൽ,...

ഡെൽഹി സർക്കാരിന്റെ റേഷൻ പദ്ധതിക്ക് എതിരെ കേന്ദ്രം ഹൈക്കോടതിയിൽ

ന്യൂഡെൽഹി: കോവിഡ് കാലത്ത് ആരംഭിച്ച ഡെൽഹി സർക്കാരിന്റെ പ്രത്യേക റേഷൻ വിതരണ പദ്ധതിയായ 'ഘർ ഘർ റേഷൻ യോജന'ക്കെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) നടപ്പാക്കുമ്പോൾ അതിന്റെ ഘടന...

ഡെല്‍ഹിയില്‍ കനത്ത മഴ തുടരുന്നു; റോഡുകള്‍ വെള്ളത്തില്‍

ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. പ്രധാന റോഡുകളെല്ലാം വെള്ളം കയറിയ നിലയിലാണ്. ഇതേതുടര്‍ന്ന് പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. രാവിലെ മുതല്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ മഴയാണ് ലഭിക്കുന്നത്. ഡെല്‍ഹിയില്‍ ഓറഞ്ച്...

രാജ്യത്തെ ആദ്യ വായു ശുദ്ധീകരണ​ ടവര്‍ ഡെല്‍ഹിയില്‍ യാഥാർഥ്യമായി

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യ വായു ശുദ്ധീകരണ ടവറിന്റെ ഉൽഘാടനം ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിർവഹിച്ചു. ഡെല്‍ഹിയിലെ കൊണാട്ട് പ്ളേസില്‍ സ്‌ഥാപിച്ച ഈ സംവിധാനം ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 1,000 ക്യുബിക് മീറ്റര്‍...

ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് എതിരെ അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെൽഹി: സര്‍ക്കാരിനെ അറിയിക്കാതെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്‌ഥരെ നേരിട്ട് വിളിച്ച് യോഗം നടത്തിയ ഡെല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബൈജാലിന്റെ നടപടി ഭരണഘടന...

ഡെൽഹിയിൽ പോലീസും ഗുണ്ടാ സംഘവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു മരണം

ഡെല്‍ഹി: ഡെൽഹിയില്‍ പോലീസ് കസ്‌റ്റഡിയിൽ ആയിരുന്ന ഗുണ്ടാ നേതാവിനെ പോലീസിനെ ആക്രമിച്ച് കസ്‌റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. കുല്‍ദീപ് മന്‍ എന്ന ഗുണ്ടാ തലവനാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1.30യോടെയാണ് സംഭവം. പോലീസ് ജീപ്പിനെ വളഞ്ഞ്...

കോടികളുടെ ബാങ്ക് തട്ടിപ്പ്; അഞ്ച് വർഷത്തിനിടെ 38 പേർ രാജ്യം വിട്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ 38 പേർ അഞ്ച് വർഷത്തിനിടെ രാജ്യം വിട്ടതായി കേന്ദ്ര ധനമന്ത്രാലയം വെളിപ്പെടുത്തി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തിട്ടുള്ള 38 പേരാണ് 2015-2019...
- Advertisement -