Tag: Desecration of Idols
ആന്ധ്രയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധവുമായി ബിജെപി
ആന്ധ്ര: സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധവുമായി ബിജെപി രംഗത്ത്. ബിജെപി സംസ്ഥാന സെക്രട്ടറി രമേശ് നായിഡു നാഗോതുവിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പ്രവര്‍ത്തകര്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തി...
വിഗ്രഹങ്ങളെ അപമാനിക്കുന്ന ആളുകൾക്കെതിരെ കര്‍ശന നടപടി; ആന്ധ്ര മുഖ്യമന്ത്രി
അമരാവതി: വിഗ്രഹങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ട് ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന് മോഹന്‍ റെഡ്ഡി. പോലീസിന് അദ്ദേഹം ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി.
വിഗ്രഹങ്ങളെ അപമാനിക്കുന്ന സംഭവങ്ങള്‍ക്കെതിരെ കണ്ണടക്കില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി...