Sat, Apr 20, 2024
28.8 C
Dubai
Home Tags Doctors protest

Tag: doctors protest

മെഡിക്കൽ പണിമുടക്ക്; സംസ്‌ഥാനത്ത് ഇന്ന് ആശുപത്രി പ്രവർത്തനം തടസപ്പെടും

തിരുവനന്തപുരം: ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി ഇന്ന് നടത്തുന്ന മെഡിക്കൽ പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. സംസ്‌ഥാന...

നീണ്ടകര ആശുപത്രി ആക്രമണം; പ്രതികളെ തിരിച്ചറിഞ്ഞു, പ്രതിഷേധം കടുപ്പിച്ച് കെജിഎംഒഎ

കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. നീണ്ടകര സ്വദേശികളായ വിഷ്‌ണു, രതീഷ്, അഖിൽ എന്നിവരാണ് അക്രമം നടത്തിയത്. ഇവർ ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും പോലീസ്...

സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാർ വീണ്ടും സമരത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാർ വീണ്ടും സമരത്തിൽ. സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെയാണ് ഡോക്‌ടർമാർ വീണ്ടും സമരം ആരംഭിച്ചത്. സ്‌ഥാനക്കയറ്റം, അലവൻസ്, ശമ്പള വർധനവ്, എൻട്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപാകത എന്നിവ...

നീറ്റ് പിജി കൗൺസിലിംഗ് കേസ്; സുപ്രീം കോടതി വിധി നാളെ

ന്യൂഡെൽഹി: നീറ്റ് പിജി കൗണ്‍സിലിംഗിനുള്ള സ്‌റ്റേ നീക്കുന്ന കാര്യത്തിൽ സുപ്രീം കോടതി നാളെ ഉത്തരവിറക്കും. മുന്നോക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധിയിൽ ഈ വർഷത്തേക്ക് മാറ്റങ്ങൾ നടപ്പിലാക്കാനാകില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിൽ കോടതി...

നീറ്റ് പിജി കൗൺസിലിംഗ്; സുപ്രീം കോടതിയുടെ തീരുമാനം ഇന്നറിയാം

ന്യൂഡെൽഹി: നീറ്റ് പിജി കൗണ്‍സിലിംഗിനുള്ള സ്‌റ്റേ നീക്കുന്ന കാര്യത്തിൽ സുപ്രീം കോടതി ഇന്ന് തീരുമാനമെടുക്കും. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും ഹരജിക്കാരുടെ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ തീരുമാനമെടുക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്...

നീറ്റ് പിജി കേസ് ഇന്ന് കോടതിയിൽ; കേന്ദ്ര സർക്കാർ നിലപാട് നിർണായകം

ന്യൂഡെൽഹി: നീറ്റ് പിജി കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പട്ടികയിലുള്ള മറ്റെല്ലാ കേസുകളും പരിഗണിച്ച ശേഷം ഉച്ച കഴിഞ്ഞാവും നീറ്റ്...

നീറ്റ് പിജി കൗൺസിലിംഗ്; ഡെൽഹിയിലെ ഡോക്‌ടർമാരുടെ സമരം പിൻവലിച്ചു

ന്യൂഡെൽഹി: നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിനെതിരായ സമരം പിൻവലിച്ച് ഡെൽഹിയിലെ റസിഡന്റ് ഡോക്‌ടർമാർ. കേസുകൾ പിൻവലിക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയതായി റസിഡന്റ് ഡോക്‌ടർമാർ അറിയിച്ചു. ജനുവരി 6ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നവരെ...

നീറ്റ് കൗൺസിലിംഗ് വൈകുന്നു; രാജ്യ വ്യാപക സമരത്തിന് ആഹ്വാനം ചെയ്‌ത്‌ ഡോക്‌ടർമാർ

ന്യൂഡെൽഹി: രാജ്യത്തെ ആരോഗ്യരംഗം സ്‌തംഭിപ്പിക്കാൻ ഒരുങ്ങി ഡോക്‌ടർമാർ. നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിന് എതിരെയും രാജ്യ തലസ്‌ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ഡോക്‌ടർമാർ ചികിൽസാ രംഗത്ത് നിന്നും വിട്ട് നിൽക്കുന്നത്. വ്യാപക...
- Advertisement -