Fri, May 3, 2024
30.8 C
Dubai
Home Tags Doctors protest

Tag: doctors protest

പിജി ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്; കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പിജി ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്. കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവർത്തനങ്ങൾ പൂർണതോതിലാക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്‌ച മുതലാണ് സമരം ആരംഭിക്കുന്നതെന്ന് പിജി ഡോക്‌ടർമാരുടെ സംഘടനയായ കെഎംപിജിഎ...

ആലപ്പുഴയിൽ മെഡിക്കൽ ഓഫിസറെ മർദ്ദിച്ച സംഭവം; കൂട്ട അവധിയെടുത്ത് പ്രതിഷേധം കടുപ്പിക്കാൻ ഡോക്‌ടർമാർ

ആലപ്പുഴ: കുട്ടനാട് കൈനകരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്‌സിനേഷനിടെ ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാളെ കൂട്ട അവധിയെടുക്കാനാണ് ആലപ്പുഴയിലെ സർക്കാർ ഡോക്‌ടർമാരുടെ...

സംസ്‌ഥാനത്ത് പിജി ഡോക്‌ടർമാർ ഇന്ന് 12 മണിക്കൂർ പണിമുടക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പിജി ഡോക്‌ടർമാരുടെ 12 മണിക്കൂർ പണിമുടക്ക് സമരം. കോവിഡ് ഡ്യൂട്ടിയും, അത്യാഹിത വിഭാഗങ്ങളെയും ഒഴിവാക്കിയാണ് സമരം. സംസ്‌ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽ നിന്ന് കോവിഡ് ചികിൽസ വികേന്ദ്രീകരിക്കാത്ത സാഹചര്യത്തിൽ...

ചർച്ച പരാജയം; നാളെ 12 മണിക്കൂർ സമരം ചെയ്യാൻ തീരുമാനിച്ച് പിജി ഡോക്‌ടർമാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ 12 മണിക്കൂർ പണിമുടക്ക് നടത്താൻ തീരുമാനിച്ചതായി വ്യക്‌തമാക്കി മെഡിക്കൽ പിജി ഡോക്‌ടർമാരുടെ സംഘടനയായ മെഡിക്കൽ പിജി അസോസിയേഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി...

ശമ്പള കുടിശിക ആവശ്യപ്പെട്ട് സമരം; പിപിഇ കിറ്റ് ധരിച്ച് ഡോക്‌ടർമാർ സെക്രട്ടറിയേറ്റിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പിപിഇ കിറ്റ് ധരിച്ച് സമരത്തിനിറങ്ങി ഡോക്‌ടർമാർ. ശമ്പള കുടിശിക ആവശ്യപ്പെട്ട് മെഡിക്കൽ പിജി അധ്യാപകരുടെ സംഘടനയായ KGPMTA (Kerala Government Postgraduate Medical College Teachers Association) ആണ്...

ശമ്പള കുടിശ്ശിക; സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരം തുടങ്ങുന്നു. ഇന്ന് പ്രതിഷേധദിനം ആചരിക്കുന്ന ഡോക്‌ടർമാർ വെള്ളിയാഴ്‌ച ഒപി, മുൻകൂട്ടി നിശ്‌ചയിച്ചിട്ടുള്ള ശസ്‌ത്രക്രിയ എന്നിവ ബഹിഷ്‌കരിക്കും. അധ്യാപനം , മെഡിക്കല്‍...
- Advertisement -