Tue, May 21, 2024
33.8 C
Dubai
Home Tags Doctors strike india

Tag: doctors strike india

നീറ്റ് കൗൺസിലിംഗ് വൈകുന്നു; രാജ്യ വ്യാപക സമരത്തിന് ആഹ്വാനം ചെയ്‌ത്‌ ഡോക്‌ടർമാർ

ന്യൂഡെൽഹി: രാജ്യത്തെ ആരോഗ്യരംഗം സ്‌തംഭിപ്പിക്കാൻ ഒരുങ്ങി ഡോക്‌ടർമാർ. നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിന് എതിരെയും രാജ്യ തലസ്‌ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ഡോക്‌ടർമാർ ചികിൽസാ രംഗത്ത് നിന്നും വിട്ട് നിൽക്കുന്നത്. വ്യാപക...

സുപ്രീം കോടതിയിലേക്ക് മാർച്ച്; ഡോക്‌ടർമാർക്ക് എതിരെ പോലീസ് നടപടി

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് പിജി നീറ്റ് കൗൺസിലിംഗ് വൈകുന്നതിൽ പ്രതിഷേധിച്ച് സമരം ചെയ്‌ത ഡോക്‌ടർമാർക്ക് എതിരെ പോലീസ് നടപടി. പ്രതിഷേധിച്ച സമരക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. സുപ്രീം കോടതിയിലേക്ക് മാർച്ചിന് ഒരുങ്ങവെയാണ്...

ഡോക്‌ടർമാരുടെ സമരത്തോട് സർക്കാരിന് യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആയുർവേദ ഡോക്‌ടർമാർക്ക് വിവിധ ശസ്‌ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ നടത്തുന്ന സമരത്തിൽ എതിർപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഡോക്‌ടർമാരുടെ സമരത്തിൽ സർക്കാരിന് യോജിപ്പില്ലെന്നും മന്ത്രി വ്യക്‌തമാക്കി. പണിമുടക്ക്...

ഡോക്‌ടർമാരുടെ സമരം; ഒപികൾ പ്രവർത്തിക്കുന്നില്ല, രോഗികൾ വലയുന്നു

തിരുവനന്തപുരം: ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകുന്ന ഉത്തരവിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന അലോപ്പതി ഡോക്‌ടർമാരുടെ സമരം രോഗികളെ ദുരിതത്തിലാക്കുന്നു. അവശരായ രോഗികൾ പോലും ചികിൽസ കിട്ടാതെ മടങ്ങിപ്പോകേണ്ട സാഹചര്യമാണ് മിക്ക...

ആയുര്‍വേദ ഡോക്‌ടർമാര്‍ക്ക് ശസ്‍ത്രക്രിയ അനുമതി; ഐഎംഎ ഇന്ന് രാജ്യവ്യാപക പണിമുടക്ക് നടത്തും

ന്യൂഡെല്‍ഹി : രാജ്യത്ത് ആയുര്‍വേദ ഡോക്‌ടർമാര്‍ക്കും ശസ്‍ത്രക്രിയ ചെയ്യാമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്‌ടർമാര്‍ ഇന്ന് രാജ്യവ്യാപക പണിമുടക്ക് നടത്തും. രാജ്യത്തെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ഇന്ന് രാവിലെ...

രാജ്യവ്യാപക മെഡിക്കൽ ബന്ദിന് ഐഎംഎ ആഹ്വാനം

കണ്ണൂർ: ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച്  വെള്ളിയാഴ്‌ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഐഎംഎ പ്രതിനിധികൾ ഇക്കാര്യം...

ഡോക്‌ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും

ന്യൂഡെല്‍ഹി: ഡിസംബര്‍ പതിനൊന്നിന് ഡോക്‌ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കോവിഡ് ചികില്‍സയെയും  അത്യാഹിത വിഭാഗത്തെയും പണിമുടക്കില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്ക് ശസ്‌ത്രക്രിയ...
- Advertisement -