Thu, Dec 12, 2024
28 C
Dubai
Home Tags Doctors strike india

Tag: doctors strike india

നീറ്റ് പിജി കൗൺസിലിംഗ് ഈ മാസം 12 മുതൽ ആരംഭിക്കും

ന്യൂഡെൽഹി: നീറ്റ് പിജി കൗണ്‍സിലിംഗ് ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. കൗണ്‍സിലിംഗ് നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര നടപടി. മുന്നോക്ക സംവരണത്തിനുള്ള മാനദണ്ഡങ്ങളുടെ...

നീറ്റ് പിജി കൗൺസിലിംഗ് കേസ്; സുപ്രീം കോടതി വിധി നാളെ

ന്യൂഡെൽഹി: നീറ്റ് പിജി കൗണ്‍സിലിംഗിനുള്ള സ്‌റ്റേ നീക്കുന്ന കാര്യത്തിൽ സുപ്രീം കോടതി നാളെ ഉത്തരവിറക്കും. മുന്നോക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധിയിൽ ഈ വർഷത്തേക്ക് മാറ്റങ്ങൾ നടപ്പിലാക്കാനാകില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിൽ കോടതി...

നീറ്റ് പിജി കൗൺസിലിംഗ്; സുപ്രീം കോടതിയുടെ തീരുമാനം ഇന്നറിയാം

ന്യൂഡെൽഹി: നീറ്റ് പിജി കൗണ്‍സിലിംഗിനുള്ള സ്‌റ്റേ നീക്കുന്ന കാര്യത്തിൽ സുപ്രീം കോടതി ഇന്ന് തീരുമാനമെടുക്കും. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും ഹരജിക്കാരുടെ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ തീരുമാനമെടുക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്...

നീറ്റ് പിജി കേസ് ഇന്ന് കോടതിയിൽ; കേന്ദ്ര സർക്കാർ നിലപാട് നിർണായകം

ന്യൂഡെൽഹി: നീറ്റ് പിജി കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പട്ടികയിലുള്ള മറ്റെല്ലാ കേസുകളും പരിഗണിച്ച ശേഷം ഉച്ച കഴിഞ്ഞാവും നീറ്റ്...

നീറ്റ് പിജി കൗൺസിലിംഗ്; ഡെൽഹിയിലെ ഡോക്‌ടർമാരുടെ സമരം പിൻവലിച്ചു

ന്യൂഡെൽഹി: നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിനെതിരായ സമരം പിൻവലിച്ച് ഡെൽഹിയിലെ റസിഡന്റ് ഡോക്‌ടർമാർ. കേസുകൾ പിൻവലിക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയതായി റസിഡന്റ് ഡോക്‌ടർമാർ അറിയിച്ചു. ജനുവരി 6ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നവരെ...

ഉടൻ ഇടപെടണം; ഡോക്‌ടർമാരുടെ സമരത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാൾ

ന്യൂഡെൽഹി: നീറ്റ്- പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ റസിഡന്റ് ഡോക്‌ടർമാർ നടത്തുന്ന സമരത്തിൽ ഉടൻ ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. “ഡോക്‌ടർമാരോട് പോലീസ് കാട്ടിയ ക്രൂരതയെ ഞങ്ങൾ ശക്‌തമായി അപലപിക്കുന്നു. അവരുടെ...

റസിഡന്റ് ഡോക്‌ടർമാരുടെ സമരം; ചർച്ച പരാജയം

ന്യൂഡെൽഹി: നീറ്റ്- പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ സമരം നടത്തുന്ന റസിഡന്റ് ഡോക്‌ടർമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. ഡോക്‌ടർമാരുടെ ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ഡോക്‌ടർമാർ സമരം...

ഡെല്‍ഹിയില്‍ സമരം നടത്തുന്ന ഡോക്‌ടര്‍മാരെ ചര്‍ച്ചയ്‌ക്ക്‌ വിളിച്ച് ആരോഗ്യമന്ത്രി

ഡെല്‍ഹി: നീറ്റ്- പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ ഡെല്‍ഹിയിൽ സമരം നടത്തുന്ന ഡോക്‌ടർമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഇന്ന് ചർച്ച നടത്തും. നിർമാൻ ഭവനിലാണ് ചർച്ച. റസിഡന്റ് ഡോക്‌ടർമാരുടെ സമരം ശക്‌തമാകുന്ന പശ്‌ചാത്തലത്തിലാണ് ഡോക്‌ടര്‍മാരെ...
- Advertisement -