ന്യൂഡെല്‍ഹി: ഡിസംബര്‍ പതിനൊന്നിന് ഡോക്‌ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കോവിഡ് ചികില്‍സയെയും അത്യാഹിത വിഭാഗത്തെയും പണിമുടക്കില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്ക് ശസ്‌ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ നിയമ നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.
Read also: കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻഡിഎ വിടും; മുന്നറിയിപ്പുമായി ആർഎൽപി