Tag: drug seized in Kochi
കൊച്ചിയിൽ പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ മൂല്യം; എൻസിബി
കൊച്ചി: കൊച്ചിയിൽ ആഴക്കടലിലെ കപ്പലിൽ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും(എൻസിബി). 15,000 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചതായാണ് എൻസിബി ആദ്യ ദിവസം റിപ്പോർട് ചെയ്‌തതെങ്കിലും...
കൊച്ചിയിലെ രാസലഹരിവേട്ട; പാകിസ്‌ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേത്
കൊച്ചി: കൊച്ചിയിൽ കപ്പലിൽ നിന്ന് പിടികൂടിയ 15,000 കോടി രൂപയുടെ രാസലഹരി പാകിസ്‌ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേതെന്ന് പ്രാഥമിക നിഗമനം. കടലിൽ മുക്കിയ ലഹരിമരുന്നിന്റെ ശേഖരം കണ്ടെത്താനും കടന്നുകളഞ്ഞ മാഫിയ സംഘത്തിലെ...
കൊച്ചിയിൽ കോടികളുടെ ലഹരിമരുന്ന് വേട്ട; പാക് പൗരൻ പിടിയിൽ
കൊച്ചി: കൊച്ചിയിൽ കോടികളുടെ ലഹരിമരുന്ന് വേട്ട. 12,000 കോടി രൂപയുടെ മയക്കുമരുന്നുമായി പാക് സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്. 2500 കിലോ മെത്തഫെറ്റാമിൻ ആണ് പിടികൂടിയിരിക്കുന്നത്. നേവിയും എൻസിബിയും ചേർന്ന് നടത്തിയ സംയുക്‌ത ഓപ്പറേഷനിലാണ്...
നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 20 കോടിയുടെ ഹെറോയിനുമായി വിദേശപൗരൻ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 20 കോടി രൂപയുടെ ഹെറോയിനുമായി വിദേശ പൗരനെ ഡിആർഐ പിടികൂടി. ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണിൽ നിന്ന് ദുബായ് വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ടാൻസാനിയൻ പൗരനാണ്...
മൊബൈൽ ആപ്പ് വഴി ബുക്കിംഗ്; കേരളത്തിലേക്ക് വിദേശത്ത് നിന്നും ലഹരിക്കടത്ത്
തിരുവനന്തപുരം: മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്‌ത് വിദേശരാജ്യങ്ങളിൽ നിന്നും സംസ്‌ഥാനത്തേക്ക് ലഹരി വസ്‌തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്‌റ്റിൽ. തിരുവനന്തപുരം സ്വദേശിയായ ആദിത്യ ശിവപ്രസാദാണ് പിടിയിലായത്. ലക്ഷങ്ങൾ വിലവരുന്ന രണ്ട്...
ഭക്ഷണ ഡെലിവറിയുടെ മറവിൽ ലഹരി വിൽപന; യുവാവ് അറസ്‌റ്റിൽ
എറണാകുളം: ഓൺലൈൻ ഭക്ഷണ ഡെലിവറിയുടെ മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ യുവാവ് അറസ്‌റ്റിൽ. കാഞ്ഞിരപ്പള്ളി തുമ്പമട ആറ്റിന്‍പുറം വീട്ടില്‍ നിതിനെയാണ് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ പക്കൽ നിന്നും ഒരു ഗ്രാം...
കാക്കനാട് ലഹരിമരുന്ന് കേസ്; മുഖ്യ പ്രതിയായ മൊത്ത കച്ചവടക്കാരൻ അറസ്‌റ്റിൽ
എറണാകുളം: കാക്കനാട് ലഹരി മരുന്ന് കേസിലെ പ്രധാന പ്രതി പിടിയിൽ. ലഹരി മരുന്നിന്റെ മൊത്തക്കച്ചവടക്കാരൻ ആണ് ഇപ്പോൾ എക്‌സൈസിന്റെ പിടിയിലായത്. ചെന്നൈ തൊണ്ടിയാർപേട്ട് സ്വദേശി ഷംസുദീൻ സേട്ട് ആണ് മധുരയിൽ പിടിയിലായത്. കാക്കനാട്...
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 8 പേർ അറസ്‌റ്റിൽ
കൊച്ചി: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ എട്ടു പേർ പിടിയിലായി. പ്രതികളിൽ നിന്ന് 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്‌ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മൂന്ന് കാറുകളും കസ്‌റ്റഡിയിലെടുത്തു....