Fri, Apr 24, 2026
30 C
Dubai
Home Tags Drug seized in Kochi

Tag: drug seized in Kochi

കാക്കനാട് ലഹരിമരുന്ന് വേട്ട; എക്‌സൈസ് ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ

കൊച്ചി: കൊച്ചിയിൽ 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ അട്ടിമറി നടന്നോയെന്നത് സംബന്ധിച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. ഇന്നലെ എക്‌സൈസ് സിഐ ശങ്കറിൽ നിന്ന് കേസ് രേഖകൾ പുതിയ...

കാക്കനാട് ലഹരിവേട്ട; ഇതുവരെ 10 കോടിയിലധികം ലഹരിമരുന്ന് കടത്തിയതായി അന്വേഷസംഘം

കൊച്ചി: കാക്കനാട് ലഹരിമരുന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണസംഘം. കേരളത്തിലേക്ക് പ്രതികൾ ഇതിനോടകം 10 കോടിയിലധികം രൂപയുടെ ലഹരിമരുന്ന് കടത്തിയതായാണ് അന്വേഷണസംഘം വ്യക്‌തമാക്കുന്നത്‌. കൂടാതെ കേരളത്തിലേക്ക് അവസാനം എത്തിച്ച...

കാക്കനാട് ലഹരിവേട്ട; സംസ്‌ഥാനത്ത്‌ നാലിടത്ത് എക്‌സൈസ് പരിശോധന

കൊച്ചി: കാക്കനാട് ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാലിടങ്ങളിൽ എക്‌സൈസ് റെയ്‌ഡ്‌. വയനാട്, ഇടുക്കി ജില്ലകളിലുൾപ്പെടെ നാല് ഇടങ്ങളിലാണ് റെയ്‌ഡ്‌ നടന്നത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ പേരുണ്ടായിരുന്ന ആറുപേരുടെ വീടുകളിലാണ് പരിശോധന...

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട; സ്‍ത്രീകൾ ഉൾപ്പെടെ ഏഴ് പേർ അറസ്‌റ്റിൽ

കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ട് സ്‍ത്രീകൾ ഉൾപ്പെടെ ഏഴ് പേർ അറസ്‌റ്റിലായി. ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണ് എക്‌സൈസിന്റെയും കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്‌ത...
- Advertisement -