Tag: Ebola Virus Disease
എബോള ഭീതി ഒഴിഞ്ഞു; സുഡാനിൽ നിന്നെത്തിയ യുവതിയുടെ ഫലം നെഗറ്റീവ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ എബോള ഭീതി ഒഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്. പൂണെയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്....
എബോള സംശയം; കോട്ടയം മെഡിക്കൽ കോളേജിൽ യുവതി നിരീക്ഷണത്തിൽ
തിരുവനന്തപുരം: എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ യുവതി നിരീക്ഷണത്തിൽ. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസുകാരിക്കാണ് രോഗം സംശയിക്കപ്പെടുന്നത്. പനിയെ തുടർന്ന് ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഇവർ ചികിൽസ...
എബോള; ഉഗാണ്ടയിൽ നിന്നെത്തിയ യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്
ബംഗലൂരു: ഉഗാണ്ടയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ യുവതിയുടെ എംബോളാ ഫലം നെഗറ്റീവ്. നേരിയ ശാരീരിക അസ്വസ്‌ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് യുവതിയെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, യുവതിയുടെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന്...
വൈറസ് വ്യാപനം; യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി അമേരിക്ക
വാഷിങ്ടൻ: കോംഗോ, യുഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള, ഹാന്റാ വൈറസ് രോഗം പടർന്നു പിടിക്കുകയും നിവധിപ്പേർ മരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി അമേരിക്ക. രോഗവ്യാപനം അതിരൂക്ഷമായതോടെ ലോകാരോഗ്യ സംഘടന...
എബോള; യാത്രകൾ ഒഴിവാക്കണം, ഇന്ത്യക്കാർക്ക് കർശന നിർദ്ദേശം
ന്യൂഡൽഹി: കോംഗോയിലും അയൽരാജ്യമായ യുഗാണ്ടയിലും എബോള വൈറസ് രോഗം പടർന്നു പിടിക്കുകയും നിവധിപ്പേർ മരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. എബോള ബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് ആരോഗ്യ...
എബോള വൈറസ് വ്യാപനം; നിരീക്ഷണം ശക്‌തമാക്കി ഇന്ത്യ
കോംഗോ: കോംഗോയിലും അയൽരാജ്യമായ യുഗാണ്ടയിലും എബോള വൈറസ് രോഗം പടർന്നു പിടിക്കുകയും നിവധിപ്പേർ മരിക്കുകയും ചെയ്‌തതിനെ തുടർന്ന്, ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയും നിരീക്ഷണം ശക്‌തമാക്കി.
ഉയർന്ന അപകട...
എബോള വൈറസ് വ്യാപനം; ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
കോംഗോ: കോംഗോയിലും അയൽരാജ്യമായ യുഗാണ്ടയിലും വീണ്ടും എബോള വൈറസ് രോഗം പടർന്നു പിടിക്കുകയും 90ഓളം പേർ മരിക്കുകയും ചെയ്‌തതിനെ തുടർന്ന് ലോകാരോഗ്യ സംഘടന അന്താരാഷ്‌ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു.
കിഴക്കൻ കോംഗോയിലെ ഇട്ടൂരി...



































