Tag: Electric Trap Death
പന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു
പത്തനംതിട്ട: പന്തളം കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. കുരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പിജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവം....
പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് തോട്ടം തൊഴിലാളി മരിച്ചു
പാലക്കാട്: മുതലമട കള്ളിയമ്പാറയിൽ പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് തോട്ടം തൊഴിലാളി മരിച്ചു. കൃഷിയിടത്തിലേക്ക് വന്യജീവികൾ വരുന്നത് തടയാനായി വെച്ച വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് വെള്ളക്കാരിത്തടം ചെന്നിയമ്പാറയിൽ ശിവദാസൻ (50)...
വയനാട്ടിൽ ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
കൽപ്പറ്റ: വയനാട്ടിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. സുധന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി...
കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: കാട്ടുപന്നിക്ക് കെണിവെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം കിഴിശേരി കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്‌ദു റസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത്...
പൂക്കോട്ടുപാടത്ത് 13-കാരന്റെ മരണം ഷോക്കേറ്റ്; തോട്ടം ഉടമക്കെതിരെ കേസ്
മലപ്പുറം: ജില്ലയിലെ അമരമ്പലം പൂക്കോട്ടുപാടത്ത് സ്വകാര്യ വ്യക്‌തിയുടെ കൃഷിയിടത്തിൽ 13-കാരനെ മരിച്ച നിലയിൽ സംഭവത്തിൽ തോട്ടം ഉടമക്കെതിരെ കേസെടുത്ത് പോലീസ്. കുട്ടി മരിച്ചത് വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റാണെന്ന് പോലീസ് വ്യക്‌തമാക്കി. കാട്ടുപന്നികളെ...
കാട്ടുപന്നിക്ക് വെച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം
പാലക്കാട്: വണ്ടാഴിയിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി പഞ്ചായത്ത് പത്താം വാർഡിൽ രാജീവ് ജങ്ഷൻ പന്നിക്കുന്ന് കാരൂർ പുത്തൻപുരയ്‌ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഗ്രേസി (63) ആണ്...