Thu, Apr 18, 2024
27.5 C
Dubai
Home Tags Environmental activists

Tag: Environmental activists

ബേക്കലിൽ അരയാൽമരം പറിച്ചുനട്ട് മാതൃകതീർത്ത് ടുറിസം വകുപ്പ്

കാസർഗോഡ്: മനുഷ്യ സമൂഹത്തിന് ജീവവായുവായും തണലായും പ്രകൃതി ദുരന്തങ്ങളെ തടയുന്ന പ്രതിരോധ ഭടനായും പ്രവർത്തിക്കുന്ന ദശാബ്‌ദങ്ങളും നൂറ്റാണ്ടുകളും പഴക്കമുള്ള മരങ്ങളെ യാതൊരു ദയാ ദാക്ഷ്യണ്യവുമില്ലാതെ വികസനത്തിനോ സൗകര്യങ്ങൾക്കോ വേണ്ടി മുറിച്ചുമാറ്റുന്ന പ്രകൃതിവിരുദ്ധർക്ക് മാതൃകയായി...

ഏഴ് വർഷമായി ചൂട് കൂടുന്നു; ഏഷ്യയിൽ കഴിഞ്ഞ വർഷം റെക്കോർഡ് വർധനവ്

ഗ്ളാസ്‌കോ: കഴിഞ്ഞ ഏഴ് വർഷങ്ങളാകാം ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടുകൂടിയ വർഷങ്ങളെന്ന് ലോക കാലാവസ്‌ഥാ സംഘടന (ഡബ്ള്യുഎംഒ). ആഗോള കാലാവസ്‌ഥാ സമ്മേളനത്തിൽ സമർപ്പിച്ച പ്രാഥമിക കാലാവസ്‌ഥാ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ...

ഒരു വർഷത്തിനിടെ ആഗോള തലത്തിൽ കൊല്ലപ്പെട്ടത് 227 പരിസ്‌ഥിതി പ്രവർത്തകർ

റിയോ ഡി ജനീറോ: ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്‌ടിച്ച കോവിഡ് മഹാമാരിക്ക് ഇടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിസ്‌ഥിതി, ഭൂസംരക്ഷകരുടെ കൊലപാതകങ്ങൾ കഴിഞ്ഞ വർഷം കുത്തനെ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള...

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഭീഷണിയായി കാട്ടുതീ വ്യാപനം

ന്യൂയോർക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ വ്യാപകമായി പടരുന്നത് ജൈവ സമ്പത്തിനും, മനുഷ്യ ജീവനും ഒരുപോലെ ഭീഷണിയാവുന്നു. ഗ്രീസ്, തുർക്കി, യുഎസിലെ കാലിഫോർണിയ, സ്‌പെയിൻ എന്നിവിടങ്ങളിലെ കാട്ടുതീയിൽ വലിയ നാശനഷ്‌ടങ്ങളാണ് റിപ്പോർട് ചെയ്യുന്നത്....

പരിസ്‌ഥിതിയോട് ചേർന്ന് നിൽക്കുന്ന ജനതയായി നാം അടയാളപ്പെടണം; മുഖ്യമന്ത്രി

തിരുവനന്തപുരം: പരിസ്‌ഥിതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജനതയായി നാം അടയാളപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹം തന്റെ പരിസ്‌ഥിതിദിന സന്ദേശം പുറത്തുവിട്ടത്. പരിസ്‌ഥിതി ദിനത്തോട് അനുബന്ധിച്ച് ക്ളിഫ് ഹൗസിലെ വീട്ട്...

കേന്ദ്ര കരട് പരിസ്‌ഥിതി ആഘാതപഠന വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: കേന്ദ്ര കരട് പരിസ്‌ഥിതി ആഘാതപഠന വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രിക്ക് സംസ്‌കാരിക, പരിസ്‌ഥിതി പ്രവര്‍ത്തകരുടെ നിവേദനം. കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുന്ന കേരളത്തിന്റെ മണ്ണും വായുവും ജനജീവിതവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് തയാറാക്കിയിരിക്കുന്നത്. പ്രളയം, ഉരുള്‍ പൊട്ടല്‍,...
- Advertisement -