Wed, Apr 24, 2024
30.2 C
Dubai
Home Tags Fear of tigers

Tag: fear of tigers

വില്ലുമലയിൽ പുലി ഭീതി; ക്യാമറ സ്‌ഥാപിക്കാനൊരുങ്ങി വനംവകുപ്പ്

കൊല്ലം: ജില്ലയിലെ കുളത്തുപ്പുഴ വില്ലുമല ആദിവാസി കോളനിയിലെ ജനങ്ങൾ പുലി ഭീതിയിൽ. കഴിഞ്ഞ ദിവസം രാത്രി കോളനിയിൽ എത്തിയ പുലി വളർത്തുനായയെ കൊന്നുതിന്നു. പ്രദേശത്ത് ക്യാമറ സ്‌ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. മാവുവിളയിൽ ദേവകിയമ്മയുടെ വീട്ടിലാണ്...

പാന്ത്രയിൽ വീണ്ടും കടുവയുടെ സാന്നിധ്യം; കെണിയൊരുക്കി വനംവകുപ്പ്

മലപ്പുറം: കരുവാരക്കുണ്ട് പാന്ത്രയിൽ തുടർച്ചയായ അഞ്ചാംദിവസവും കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ കെണിയൊരുക്കി വനംവകുപ്പ്. സുൽത്താന എസ്‌റ്റേറ്റിനു സമീപം അറുപതേക്കർ എസ്‌റ്റേറ്റിൽ കാട്ടുപന്നിയുടെ ജഡം കടുവ ഭക്ഷിച്ചനിലയിൽ കണ്ടതോടെയാണ് കെണി സ്‌ഥാപിച്ചത്. ചൊവ്വാഴ്‌ച രാവിലെ റബ്ബർ...

കുണ്ടോടയിൽ വീണ്ടും കടുവ ഇറങ്ങിയതായി സൂചന; ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി

മലപ്പുറം: കരുവാരകുണ്ടിലെ കുണ്ടോടയിൽ കടുവാ ഭീതി തുടരുന്നു. പ്രദേശത്ത് വീണ്ടും കടുവ ഇറങ്ങിയതായാണ് സൂചന. കുണ്ടോട എസ്‌റ്റേറ്റിന് സമീപത്തെ ആര്യാടൻ അനീസ് എന്നയാളുടെ നാല് ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആടുകളെ കടുവ പിടികൂടിയെന്നാണ്...

കൊട്ടിയൂർ ചപ്പമലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി

കണ്ണൂർ: കൊട്ടിയൂർ ചപ്പമലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. ചപ്പമല മരുത് മുക്ക് സ്വദേശി പുത്തൻപറമ്പിൽ സിജുവിന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് ചൊവ്വാഴ്‌ച കാൽപ്പാടുകൾ കണ്ടെത്തിയത്. വീട്ടുകാർ ഉടൻതന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ കാൽപ്പാടുകൾ...

ഉപ്പുകുളത്ത് വീണ്ടും കടുവാ ഭീതി

പാലക്കാട്: ജില്ലയിലെ ഉപ്പുകുളത്ത് വീണ്ടും കടുവാ ഭീതി. ഇന്നലെ രാവിലെ ഒമ്പതോടെ ഉപ്പുകുളം എൻഎസ്എസ് എസ്‌റ്റേറ്റിൽ ജോലി ചെയ്‌തിരുന്ന ടാപ്പിങ് തൊഴിലാളിയായ പൂയമ്മൽ മുകുന്ദനാണ് കടുവയെ പോലെ തോന്നിപ്പിക്കുന്ന വന്യമൃഗത്ത കണ്ടതായി പറയുന്നത്....
- Advertisement -