Thu, Mar 28, 2024
25.8 C
Dubai
Home Tags Fire in covid hospital

Tag: fire in covid hospital

മഹാരാഷ്‌ട്രയിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 10 രോഗികൾ മരിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ കോവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. 10 രോഗികൾ വെന്തുമരിച്ചു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. അപകടം നടക്കുമ്പോൾ 25 ഓളം പേർ ഐസിയുവിൽ...

ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; 18 മരണം

ബറൂച്ച്: ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. 18 പേര്‍ വെന്തുമരിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബറൂച്ചിലെ പട്ടേല്‍ വെല്‍വെയര്‍ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള...

സൂററ്റില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; ആളപായമില്ല

സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. സൂററ്റിലെ സ്‌റ്റേഷന്‍ റോഡിലുള്ള ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ആശുപത്രിയിലാണ് അഗ്‌നിബാധ ഉണ്ടായത്. രോഗികളെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി. ഞായറാഴ്‌ച രാത്രിയോടെയാണ് സംഭവം....
- Advertisement -