Sat, Apr 20, 2024
30 C
Dubai
Home Tags Fisheries collection

Tag: fisheries collection

സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ബോട്ടുകൾ വീണ്ടും കടലിലേക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. വറുതിയുടെ കാലം കഴിഞ്ഞു പ്രതീക്ഷയുടെ പുലരിയിലേക്ക് പോകാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് മൽസ്യത്തൊഴിലാളികൾ. എന്നാൽ, മഴ കുറഞ്ഞത് മൂലം മൽസ്യ ലഭ്യത കുറയുമെന്ന...

സംസ്‌ഥാനത്ത്‌ ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽവരും. നിരോധനം 52 ദിവസം നീണ്ടുനിൽക്കും. ജൂലൈ 31 വരെ സംസ്‌ഥാനത്തെ യന്ത്രവൽകൃത മൽസ്യബന്ധന മേഖല നിശ്‌ചലമാകും. സംസ്‌ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കൽ...

നാളെ അർധരാത്രി മുതൽ സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം

കൊച്ചി: സംസ്‌ഥാനത്ത്‌ നാളെ അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. കോവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വർധനവും ഉൾപ്പടെയുള്ള പ്രതിസന്ധികൾക്ക് ഇടയിലാണ് ട്രോളിങ് നിരോധനം.  ജൂൺ 9 അർധരാത്രി മുതൽ ജൂലൈ...

എറണാകുളത്ത് ഹോം ഡെലിവറി സംവിധാനം നടപ്പാക്കാൻ ഒരുങ്ങി മൽസ്യഫെഡ്

കൊച്ചി: ഉൽപന്നങ്ങൾ വീട്ടിലെത്തിക്കാൻ ഒരുക്കങ്ങളുമായി മൽസ്യഫെഡ്. വാട്‍സ്ആപ്പിൽ സന്ദേശം അയച്ചാൽ വീട്ടിലേക്ക് മൽസ്യം എത്തിക്കാനുള്ള സൗകര്യമാണ് മൽസ്യഫെഡ് ഒരുക്കുന്നത്. ഓരോ മൽസ്യഫെഡ് യൂണിറ്റിന്റെയും 10 കിലോമീറ്റർ ചുറ്റളവിലാണ് ഉൽപന്നങ്ങൾ എത്തിക്കുക. ജില്ലയിൽ മുഴുവൻ...

മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ നടപടികൾ ആരംഭിക്കും : മുഖ്യമന്ത്രി

തൃശൂർ: സംസ്ഥാനത്തെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ മത്സ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനതല കർഷകദിനം, ബ്ലോക്ക്‌തല കാർഷിക വിജ്ഞാനകേന്ദ്രങ്ങൾ, കർഷകർക്കായുളള മൊബൈൽ ആപ്പുകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു...
- Advertisement -