Sat, Apr 20, 2024
31 C
Dubai
Home Tags Food poisoning in schools

Tag: food poisoning in schools

സംസ്‌ഥാന വ്യാപകമായി 16 ഷവർമ സ്‌ഥാപനങ്ങൾ അടപ്പിച്ചു

തിരുവനന്തപുരം: തുടർച്ചയായ ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അധികൃതർ നടത്തുന്ന പ്രത്യേക പരിശോധനയിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ട 16 ഷവർമ സ്‌ഥാപനങ്ങൾ അടപ്പിച്ചത്. ഇന്ന് 485 സ്‌ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്...

ഷവര്‍മ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍; പാലിക്കാതിരുന്നാൽ കര്‍ശന നടപടി -മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനതയുടെ അവകാശമായ 'സുരക്ഷിത ആഹാരം' ഉറപ്പ് വരുത്തുന്നതിനാണ്...

ഇനിമുതൽ ഷവർമ വിൽക്കാൻ പ്രത്യേക ലൈസൻസ് വേണം; മാർഗ നിർദേശങ്ങൾ ശക്‌തം

തിരുവനന്തപുരം: ഷവർമ വിൽക്കാൻ പ്രത്യേക ലൈസൻസ് സംവിധാനം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. ഷവര്‍മ സൃഷ്‌ടിക്കുന്ന നിരന്തര ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കാൻ ഹൈക്കോടതിവരെ ഇടപെട്ട ശേഷമാണ് സർക്കാർ സംവിധാനങ്ങളുടെ ഉണർവ്. ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി...

കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ; റിപ്പോർട് പുറത്ത്

ആലപ്പുഴ: കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനാ ഫലം പുറത്ത് വന്നു. ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്‌തികരമല്ലെന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു. പബ്‌ളിക് ഹെൽത്ത് ലാബിലാണ്...

സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ പരിശോധന തുടരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ ഗുണനിലവാര പരിശോധന തുടരാന്‍ വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം. ഭക്ഷണ ഗുണനിലവാര പരിശോധനക്കൊപ്പം കുടിവെള്ളവും ഭൗതിക സാഹചര്യങ്ങളും പരിശോധിക്കും. സ്‌കൂളുകളെ കുറിച്ചുള്ള റിപ്പോര്‍ട് ജില്ലാ തലത്തില്‍ നിന്നും...

മന്ത്രിമാരുടെ ഉച്ചഭക്ഷണം കുട്ടികൾക്കൊപ്പം; ഗുണനിലവാര പരിശോധന ഇന്ന് മുതൽ

തിരുവനന്തപുരം: കുട്ടികളിൽ ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്‌തതിന്റെ അടിസ്‌ഥാനത്തിൽ സ്‌കൂളുകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം. ഇന്ന് മന്ത്രിമാർ സ്‌കൂളുകൾ സന്ദർശിക്കും. സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാർ സന്ദർശനം നടത്തുന്നത്. വിദ്യാഭ്യസ മന്ത്രി...
- Advertisement -