Tag: Heavy Rain Alert In Kerala
ചക്രവാതച്ചുഴി; ഇന്ന് പരക്കെ മഴക്ക് സാധ്യത- ഓറഞ്ച് അലർട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: തെക്ക്-കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്കുള്ള സാധ്യതയാണുള്ളത്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്...
സംസ്‌ഥാനത്ത് കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട്- കല്ലാർ, പൊൻമുടി ഡാമുകൾ തുറന്നു
തിരുവനന്തപുരം: സംസ്‌ഥാനത്തെ മിക്ക ജില്ലകളിലും ഇന്നലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. പത്തിനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയിലും ശക്‌തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു ഗതാഗത തടസമുണ്ടായി. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെ തുടർന്ന്...
പത്തനംതിട്ടയിൽ അതിതീവ്ര മഴ; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്- പൊൻമുടി അടച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മഴ കനക്കുന്നു. തെക്കൻ ജില്ലകളിലാണ് കനത്ത മഴക്ക് സാധ്യത. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട കുന്നംതാനത്ത് കഴിഞ്ഞ മൂന്ന് മണിക്കൂറിനിടെ 117.4...
സംസ്‌ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; ആറ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. ഇന്ന് മുതൽ 20ആം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു....
സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ; കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രണ്ടു ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്. അതേസമയം,...
ഉയർന്ന കടലാക്രമണത്തിന് സാധ്യത; രണ്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്‌തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്...
സംസ്‌ഥാനത്ത് ഈ മാസം മുഴുവൻ തുലാമഴ; ഇടിമിന്നലിൽ ജാഗ്രത വേണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത....
സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ; ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി ജില്ലയിൽ കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, എറണാകുളം,...



































