Thu, Mar 28, 2024
25.8 C
Dubai
Home Tags Heavy Rain In Andhra

Tag: Heavy Rain In Andhra

ആന്ധ്രാ പ്രദേശിൽ മിന്നലേറ്റ് നാലുപേർ മരണപ്പെട്ടു

കുർണൂൽ: ആന്ധ്രാ പ്രദേശിൽ ഇടിമിന്നലേറ്റ് രണ്ട് സ്‌ത്രീകളടക്കം നാലുപേർ മരണപ്പെട്ടു. കുർണൂൽ ജില്ലയിൽ വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവം. കുപ്പളയിലെ പാടത്തുനിന്ന് പണി കഴിഞ്ഞ് വരികയായിരുന്ന സ്‌ത്രീകൾക്കാണ് ആദ്യം മിന്നലേറ്റത്. മിനിട്ടുകൾക്ക് ശേഷം ഇതേ ഗ്രാമത്തിലെ...

ദുരിതം വിതച്ച് പ്രളയം; ആന്ധ്രയിൽ 59 മരണം, ഗ്രാമങ്ങൾ വെള്ളത്തിൽ

അമരാവതി: ആന്ധ്രാപ്രദേശിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 59 ആയി. മഴയ്‌ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാൽ താഴ്‌ന്ന മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. നാലായിരം ഹെക്‌ടറിലേറെ കൃഷിക്ക് നാശമുണ്ടായി. പ്രധാന പാലങ്ങൾ...

മഴക്കെടുതി; ആന്ധ്രയിൽ മരണം 49 ആയി

ബെംഗളൂരു: ആന്ധ്രയിലെ മഴക്കെടുതിയിൽ മരണം 49 ആയി. തിരുപ്പതി, കഡപ്പ, ചിറ്റൂർ എന്നിവിടങ്ങളിൽ വീണ്ടും മഴ പെയ്‌തുതുടങ്ങി. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. താഴ്‌ന്ന മേഖലകളില്‍...

ഭീമൻ ജലസംഭരണിയിൽ വിള്ളൽ; ആന്ധ്രയിൽ 18 ഗ്രാമങ്ങൾ ഒഴിപ്പിച്ചു

വിശാഖപട്ടണം: മഴക്കെടുതി നാശം വിതച്ച ആന്ധ്രാ പ്രദേശില്‍ ഭീഷണി രൂക്ഷമാക്കി ജല സംഭരണിയിലെ വിള്ളല്‍. തീർഥാടന നഗരമായ തിരുപ്പതിക്ക് 15 കിലോ മീറ്റര്‍ മാറി സ്‌ഥിതി ചെയ്യുന്ന രായല ചെരുവ് ജല സംഭരണിയിലാണ്...

കാലാവസ്‌ഥ പ്രതികൂലം; ഇന്നും ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് ഇന്നും കേരളത്തില്‍ നിന്നുമുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഹൈദരാബാദില്‍ മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിലാണ് സംസ്‌ഥാനത്ത് നിന്നുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെയും ഇന്നുമായി...

വെള്ളപ്പൊക്കം; ആന്ധ്രയിലേക്കുള്ള വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി

ഹൈദരാബാദ്: ആന്ധ്രയിൽ വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നും ആന്ധ്രയിലേക്കുള്ള ട്രെയിൻ സർവീസുകളാണ് നിലവിൽ റദ്ദാക്കിയത്. കേരളത്തിൽ നിന്നും ആന്ധ്രയിലേക്കുള്ള 7 ട്രെയിൻ സർവീസുകൾ...

ജീവനെടുത്ത് പെരുമഴ; ആന്ധ്രയിൽ 29 കടന്ന് മരണം, നൂറോളം പേരെ കാണാതായി

തിരുപ്പതി: പെരുമഴയിലും വെള്ളപ്പൊക്കത്തിലുമായി ആന്ധ്രാപ്രദേശിൽ 29 പേർ മരിച്ചു. നൂറോളം പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേനയുടെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രളയബാധിത മേഖലകളിൽ മുഖ്യമന്ത്രി ജഗൻ മോഹൻ...

മഴക്കെടുതി; ആന്ധ്രയിൽ മരണസംഖ്യ ഉയരുന്നു

ഹൈദരാബാദ്: കനത്ത മഴയിൽ സംസ്‌ഥാനത്ത് 499.98 ലക്ഷം രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. 168 താലൂക്കുകളിലായി 1,109 വില്ലേജുകളെ പ്രളയം സാരമായി ബാധിച്ചു. നിലവിൽ 230 ദുരിതാശ്വാസ ക്യാംപുകളിലായി...
- Advertisement -