Tag: ICMR
രാജ്യത്ത് നാലാം തരംഗമില്ല; മഹാമാരിയുടെ മറ്റൊരു ഘട്ടം മാത്രമെന്ന് ഐസിഎംആർ
ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളിൽ നിലവിലുള്ള വർധനവിനെ നാലാം തരംഗമായി കാണാനാവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അഡീഷണൽ ജനറൽ സെക്രട്ടറി സമിരൻ പാണ്ഡ. ജില്ലാ തലങ്ങളിൽ കോവിഡിന്റെ കുതിപ്പ്...
ലക്ഷണങ്ങൾ ഇല്ലാത്തവർ ടെസ്‌റ്റ് നടത്തേണ്ട; പരിശോധനാ ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ
ന്യൂഡെൽഹി: കോവിഡ് പരിശോധനാ ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ടതില്ല എന്നാണ് പുതിയ ചട്ടം. ആഭ്യന്തര യാത്രക്കാർക്ക് പരിശോധന ആവശ്യമില്ല. സംസ്‌ഥാനാന്തര യാത്രക്കാർക്കും പരിശോധന വേണ്ട. അന്താരാഷ്‌ട്ര യാത്രക്കാർ...
ബൂസ്‌റ്റർ ഡോസ്; ഐസിഎംആർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്
ഡെൽഹി: കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകുന്നതിൽ ഐസിഎംആർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒൻപത് മാസത്തിന് ശേഷം അടുത്ത ഡോസ് നൽകണം എന്ന് പാർലമെന്ററി കമ്മിറ്റിയിൽ ശുപാർശ...
കോവിഡ് ബാധിച്ചിരിക്കെ ആത്‍മഹത്യ ചെയ്‌താലും നഷ്‌ടപരിഹാരം നൽകണം; സുപ്രീം കോടതി
ന്യൂഡെല്‍ഹി: കോവിഡ് രോഗബാധിതനായിരിക്കെ അപകടം മൂലമോ വിഷം കഴിച്ചോ മരണം സംഭവിക്കുന്നവര്‍ക്കും കോവിഡ് രോഗികള്‍ക്ക് നല്‍കി വരുന്ന എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നതിനെ സംബന്ധിച്ചുള്ള മാര്‍ഗ...
രാജ്യത്ത് ചില സംസ്‌ഥാനങ്ങളിൽ മൂന്നാം തരംഗ സൂചനകൾ; ഐസിഎംആർ
ന്യൂഡെൽഹി: രാജ്യത്ത് ചില സംസ്‌ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന മൂന്നാം തരംഗത്തിന്റെ സൂചനയാണെന്ന് വ്യക്‌തമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ). മൂന്നാം തരംഗം എത്താൻ ഇനിയും മാസങ്ങൾ ഉണ്ടെന്ന്...
‘വാക്സിൻ മിക്സിങ്’ ശരിയായ രീതിയല്ലെന്ന് സൈറസ് പൂനാവാല
ന്യൂഡെൽഹി: രണ്ട് വ്യത്യസ്ത കോവിഡ് വാക്സിനുകള്‍ മിശ്രിതപ്പെടുത്തി ഉപയോഗിക്കുന്ന നടപടിയോട് യോജിപ്പില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് ഡോ. സൈറസ് പൂനാവാല. വാക്സിന് മിശ്രിതത്തിന് താൻ എതിരാണെന്നും, അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം...
രാജ്യത്ത് നിലവിലുള്ള വാക്സിനുകൾ ഡെൽറ്റ വകഭേദത്തിന് എതിരെ ഫലപ്രദം; ഐസിഎംആർ
ന്യൂഡെൽഹി: രാജ്യത്ത് നിലവിലുള്ള വാക്സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്സിന് അഡ്മിനിസ്ട്രേഷന് വിദഗ്ധ സമിതി തലവന്‍ ഡോ. എന്‍കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട് പങ്കുവച്ചത്. രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും...
കോവിഡ്; രാജ്യത്ത് ഭൂരിഭാഗം പേരിലും ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ
ന്യൂഡെൽഹി : രാജ്യത്ത് നിലവിൽ കോവിഡ് സ്ഥിരീകരിക്കുന്ന ഭൂരിഭാഗം പേരിലും ഡെൽറ്റ വകഭേദമാണെന്ന വെളിപ്പെടുത്തലുമായി ഐസിഎംആർ. രോഗബാധിതരാകുന്ന ആളുകളിൽ 86 ശതമാനം പേരിലും ഡെൽറ്റ വകഭേദമാണെന്നാണ് ഐസിഎംആർ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്. രാജ്യത്തെ...