Fri, Mar 29, 2024
26 C
Dubai
Home Tags IMF

Tag: IMF

ഐഎംഎഫ് ഡയറക്‌ടറായി കൃഷ്‌ണ ശ്രീനിവാസന് നിയമനം

മുംബൈ: ഇന്ത്യൻ സാമ്പത്തിക വിദഗ്‌ധൻ കൃഷ്‌ണ ശ്രീനിവാസൻ ഐഎംഎഫിന്റെ (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) ഏഷ്യ-പസിഫിക് വിഭാഗം (എപിഡി) ഡയറക്‌ടറായി നിയമിതനായി. നേരത്തെ എപിഡി മേഖലയിലെ ഡയറക്‌ടറായിരുന്ന ചാങ്‌യോങ് റീ മാർച്ച് 23ന് രാജിവച്ച...

ഗീതാ ഗോപിനാഥ് ഐഎംഎഫ് ചീഫ് എക്കണോമിസ്‌റ്റ് പദവി ഒഴിയുന്നു

വാഷിംഗ്‌ടൺ: അന്താരാഷ്‌ട്ര നാണ്യനിധിയിലെ ചീഫ് എക്കണോമിസ്‌റ്റ് പദവി ഗീതാ ഗോപിനാഥ് ഒഴിയുന്നു. ജനുവരിയിൽ സ്‌ഥാനമൊഴിഞ്ഞ് ഹാർവാർഡ് സർവകലാശാലയിലെ അധ്യാപനത്തിലേക്ക് മടങ്ങും. അന്താരാഷ്‌ട്ര നാണ്യനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഐഎംഎഫിൽ രാജ്യങ്ങളുടെ ജിഡിപി വള‌ർച്ച നിരീക്ഷിക്കുന്ന...

കോവിഡ്; ‘രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ സാഹചര്യം ഗുരുതരം’; ഐഎംഎഫ്

വാഷിങ്ടൺ: ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഇപ്പോഴുള്ളതെന്ന് ഐഎംഎഫ് (ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്). ഐഎംഎഫിലെ സാമ്പത്തിക ശാസ്‌ത്രജ്‌ഞന്‍ രുചിര്‍ അഗര്‍വാളും മുതിര്‍ന്ന സാമ്പത്തിക വിദഗ്‌ധ...

കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി ഐഎംഎഫ്; ‘ഉല്‍പാദനവും ഗ്രാമീണ വളര്‍ച്ചയും വര്‍ധിപ്പിക്കും’

ന്യൂഡെല്‍ഹി: മോദി സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). കാര്‍ഷിക മേഖലയുടെ നവീകരണത്തിന് നിര്‍ണായക ചുവടുവെപ്പാകാന്‍ പുതിയ നിയമങ്ങള്‍ക്ക് കഴിയുമെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. 'പുതിയ സംവിധാനം കര്‍ഷകരെ വില്‍പ്പനക്കാരുമായി നേരിട്ട്...

യുഎസിൽ നിന്ന് ഐഎംഎഫിന്റെ സ്‌ഥാനം ബെയ്‌ജിങ്ങിലേക്ക് മാറ്റുമോ?; ശശി തരൂർ

ന്യൂഡെൽഹി: കോവിഡ് മഹാമാരിയുടെ വരവിന് പിന്നാലെ രാജ്യാന്തര തലത്തിലുള്ള സാമ്പത്തിക വളർച്ചാ നിരക്കിൽ പ്രതികരിച്ച് കോൺ​ഗ്രസ് എംപി ശശി തരൂർ. രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) ആസ്‌ഥാനം ബെയ്‌ജിങ്ങിലേക്ക് മാറ്റുമോ എന്നാണ് ശശി തരൂരിന്റെ...

ജിഡിപിയിൽ ഇന്ത്യയെ മറികടന്ന് ബംഗ്ളാദേശ്; ഐഎംഎഫ് റിപ്പോർട്ട്

ന്യൂഡെൽഹി: ആളോഹരി ജിഡിപിയിൽ ബംഗ്ളാദേശ് ഇന്ത്യയെ മറികടക്കുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്). ഇന്ത്യയുടെ ജിഡിപിയിൽ 10.3% ഇടിവ് രേഖപ്പെടുത്തുമെന്ന് ഐഎംഎഫ് ചൊവ്വാഴ്‌ച പുറത്തുവിട്ട 'വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക്' റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. 2021 മാർച്ച് 31...
- Advertisement -