Fri, Apr 19, 2024
24.1 C
Dubai
Home Tags INCOME TAX RETURN

Tag: INCOME TAX RETURN

ആദായ നികുതി; റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടി

ന്യൂഡെൽഹി: ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടി. ചൊവ്വാഴ്‌ച പുറത്തിറക്കിയ സർക്കുലറിൽ, 2021-22 വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 15ലേക്ക് നീട്ടിയതായാണ് അറിയിച്ചത്. കോവിഡ്...

ആദായ നികുതി; ഇതുവരെ ഫയൽ ചെയ്‌തത് 4.43 കോടി റിട്ടേണുകൾ

ന്യൂഡെൽഹി: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആകെ രാജ്യത്ത് ഫയല്‍ ചെയ്യപ്പെട്ട ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) 4.43 കോടിയാണെന്ന് റിപ്പോര്‍ട്. 2021 ഡിസംബര്‍ 25 വരെ (2021-22 മൂല്യനിര്‍ണയ വര്‍ഷം) ഫയല്‍ ചെയ്‌ത...

ആദായനികുതി; രണ്ട് മാസത്തിനിടെ റീഫണ്ടായി നൽകിയത് 262,76 കോടി രൂപ

ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസത്തിനുള്ളിൽ തന്നെ ആദായനികുതി വകുപ്പ് തിരികെ നൽകിയത് 262,76 കോടി രൂപ. ഇതിൽ വ്യക്‌തിഗത ആദായ നികുതി 7538 കോടി രൂപയാണ്. 150,28,54 പേർക്കാണ്...

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടിയ തീരുമാനത്തിന് മികച്ച പ്രതികരണം

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ ജനങ്ങൾക്ക് ആശ്വാസകരമാവുന്ന തീരുമാനമാണ് ധനവകുപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി സർക്കാർ അറിയിച്ചതോടെ നികുതിദായകരിലെ വലിയൊരു വിഭാഗത്തിനും താൽക്കാലിക...

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ സൂക്ഷിക്കുക; മുട്ടൻ പണി വരുന്നു

ന്യൂഡെൽഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ വരുന്ന 31ആം തീയതിക്ക്‌ ശേഷം അസാധുവാകും. 1000 രൂപ പിഴയും നല്‍കേണ്ടി വരും. ലോക്‌സഭയില്‍ പാസാക്കിയ പുതിയ ധനകാര്യ ബില്‍ പ്രകാരമാണ്‌ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക്‌ പിഴ ഈടാക്കുന്നത്‌. നേരത്തെ...

ആദായനികുതി വകുപ്പ് 11 മാസത്തിനിടെ റീഫണ്ടായി നൽകിയത് 1.98 ലക്ഷം കോടി രൂപ

ന്യൂഡെൽഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 1.95 കോടി നികുതിദായകര്‍ക്കായി 1.98 ലക്ഷം കോടി രൂപയുടെ റീഫണ്ട് നല്‍കിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. ഇതില്‍ 1.92 കോടി നികുതിദായകര്‍ക്ക് വ്യക്‌തിഗത ആദായനികുതി റീഫണ്ടായി...

75 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർ നികുതി റിട്ടേൺ സമർപ്പിക്കേണ്ട

ന്യൂഡെൽഹി: രാജ്യത്തെ 75 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടെന്ന് കേന്ദ്രം. പെൻഷനും പലിശ വരുമാനവും മാത്രമുള്ള മുതിർന്ന പൗരൻമാരെയാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കിയത്....

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കി. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് സമയ പരിധി നീട്ടിയത്. കേന്ദ്ര...
- Advertisement -