Thu, Apr 25, 2024
26.5 C
Dubai
Home Tags India China border issues

Tag: India China border issues

ഇന്ത്യ-ചൈന സൈനിക സംഘർഷം; നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത

ന്യൂഡെൽഹി: ഇന്ത്യ-ചൈന സൈനിക സംഘർഷത്തെ തുടർന്ന് നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത. അരുണാചൽ പ്രദേശ് ഉൾപ്പടെയുള്ള ഭാഗങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണ് ജാഗ്രത വർധിപ്പിച്ചത്. അരുണാചലിലെ യഥാർഥ നിയന്ത്രണ രേഖയിലെ സംഘർഷം കോൺഗ്രസ് ഇന്ന്...

അതിർത്തിയിൽ വീണ്ടും സമാധാനം; സൈനിക പിൻമാറ്റം ആരംഭിച്ച് ഇന്ത്യ- ചൈന

ന്യൂഡെൽഹി: ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം ആരംഭിച്ചു. കിഴക്കൻ ലഡാക്കിലെ പട്രോളിംഗ് പോയിന്റ് -15ൽ നിന്നും സേനയെ പിൻവലിക്കുകയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. സംയുക്ത പ്രസ്‌താവനയിലാണ് സൈനിക പിന്മാറ്റത്തെപ്പറ്റി അറിയിച്ചത്. ഇന്ത്യ ചൈന...

പാങ്കോങ് തടാകത്തിൽ ചൈനയുടെ രണ്ടാമത്തെ പാലം; പ്രകോപിപ്പിക്കാൻ നീക്കം

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നു. പാങ്കോങ് തടാകത്തിൽ ഈ വർഷം ആദ്യം ചൈന നിർമിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം നിർമിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടുണ്ട്. അനധികൃതമായി...

ഹിന്ദി പഠനത്തിനൊരുങ്ങി ചൈന; അതിർത്തിയിൽ പരിഭാഷകരെ നിയമിക്കാൻ നീക്കം

ന്യൂഡെൽഹി: ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നവരെ അതിർത്തിയിൽ നിയമിക്കാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്. ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിച്ച ബിരുദധാരികളെയാണ് യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പരിഭാഷകരായി റിക്രൂട്ട് ചെയ്യാൻ പീപ്പിൾസ് ലിബറേഷൻ...

ഗാൽവാനിൽ കൊല്ലപ്പെട്ടത് 38 ചൈനീസ് സൈനികരെന്ന് പുതിയ റിപ്പോർട്

ന്യൂഡെൽഹി: ഗാൽവാൻ താഴ്‌വരയിൽ 2020 ജൂണിലുണ്ടായ സംഘർഷത്തിൽ 38 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ഓസ്ട്രേലിയൻ പത്രം. സൈനികരുടെ മരണം സംബന്ധിച്ച് ചൈനയുടെ അവകാശ വാദത്തിന്റെ ഒൻപത് ഇരട്ടിയാണ് യഥാർഥ സംഖ്യയെന്ന് 'ദ ക്ളാക്‌സൺ'...

ചൈനക്ക് മുന്നറിയിപ്പ്; അതിർത്തിയിൽ സൈന്യം ശക്‌തമായി ഇടപെടുമെന്ന് സേനാ മേധാവി

ന്യൂഡെൽഹി: രാജ്യത്തെ അതിർത്തിയിൽ സേന ശക്‌തമായി ഇടപെടുമെന്ന് ചൈനക്ക് മുന്നറിയിപ്പുമായി സൈനിക മേധാവി ജനറൽ എംഎം നരവനെ. അതിർത്തികളിലെ നിലവിലുള്ള സ്‌ഥിതിഗതികളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഏകപക്ഷീയമായി വരുത്താൻ ശ്രമിച്ചാൽ ഇന്ത്യൻ സൈന്യം...

ഇന്ത്യ-ചൈന ചർച്ച; നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിക്കാൻ ധാരണയായി

ന്യൂഡെൽഹി: ഇന്ത്യയും ചൈനയും തമ്മിൽ സൈനിക-നയതന്ത്ര മാർഗങ്ങളിലൂടെ അടുത്ത ബന്ധം നിലനിർത്താനും നിയന്ത്രണ രേഖയിൽ (എൽ‌എസി) ശേഷിക്കുന്ന പ്രശ്‌നങ്ങളുടെ പരസ്‌പര സ്വീകാര്യമായ പരിഹാരം എത്രയും വേഗം കണ്ടെത്താമെന്നും ധാരണ. ഇന്നലെ ചേർന്ന ഇന്ത്യ-ചൈന...

ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നം; കമാൻഡർമാരുടെ 14ആം കൂടിക്കാഴ്‌ച ഇന്ന്

ന്യൂഡെൽഹി: ഇന്ത്യ-ചൈന സൈനിക കമാൻഡർമാരുടെ 14ആം കൂടിക്കാഴ്‌ച ഇന്ന് നടക്കും. കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രശ്‌നങ്ങൾ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്‌ച നടക്കുന്നത്. കൂടാതെ ഹോട്ട്സ്‌പ്രിംഗ് മേഖലയിലെ സൈനിക പിൻമാറ്റം ഇന്ന് പ്രധാന ചർച്ചയാവുകയും...
- Advertisement -