Wed, Apr 24, 2024
25 C
Dubai
Home Tags INDIA-NEPAL

Tag: INDIA-NEPAL

ഇന്ത്യ-നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചത്; നരേന്ദ്ര മോദി

ലുംബിനി: ഇന്ത്യാ-നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മാനവരാശിക്ക് തന്നെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിലെ ലുംബിനിയില്‍ എത്തിയ പ്രധാനമന്ത്രി അന്താരാഷ്‌ട്ര...

ഇന്ത്യ-നേപ്പാൾ ട്രെയിൻ സർവീസ് ഇന്ന് മുതൽ; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും

പട്‌ന: നേപ്പാളിലേക്ക് ഇന്ത്യയിൽ നിന്നുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കും. ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ സർവീസ്...

ഇന്ത്യക്കാർക്ക് തിരിച്ചടി; ഗൾഫിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് നേപ്പാൾ

കാഠ്‌മണ്ഡു: നേപ്പാൾ വഴി ഗൾഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികൾക്ക് തിരിച്ചടി. നേപ്പാൾ വഴി ഇന്ത്യക്കാർ ഗൾഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂടം വ്യക്‌തമാക്കി. നാളെ രാത്രി മുതൽ ഇത്തരത്തിലുള്ള യാത്രകൾ പൂർണമായും ഉപേക്ഷിക്കണമെന്ന്...

നേപ്പാൾ പോലീസിന്റെ വെടിയേറ്റ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു

പിലിഭിത്: ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ പോലീസ് നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. നേപ്പാൾ പോലീസുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ഗോവിന്ദ (26) എന്നയാൾക്ക് വെടിയേറ്റതെന്നും ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചതെന്നും ഉത്തർപ്രദേശ്...

ഇന്ത്യ-നേപ്പാൾ നയതന്ത്ര ബന്ധം; നേപ്പാൾ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക് 

ന്യൂഡെൽഹി: കഴിഞ്ഞ കുറച്ച് നാളുകളായി വഷളായിരുന്ന ഇന്ത്യ-നേപ്പാൾ നയതന്ത്രം ബന്ധം മെച്ചപ്പെടുന്നു. ഇതിന്റെ ഭാഗമായി നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവലി ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും. ആദ്യമായാണ് നേപ്പാളിന്റെ ഭാഗത്ത് നിന്നും...

ഇന്ത്യ-നേപ്പാള്‍ തര്‍ക്കം; സൈനിക തലവന്‍ എംഎം നരവനെ നേപ്പാളിലേക്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സൈനിക തലവന്‍ ജനറല്‍ എംഎം നരവനെയുടെ നേപ്പാള്‍ സന്ദര്‍ശനം നവംബര്‍ 4ന് ആരംഭിക്കും . മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ സൈനിക തലത്തിലുള്ള കൂടിക്കാഴ്‌ചകള്‍ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. നിലവില്‍...
- Advertisement -