Fri, Apr 19, 2024
26.8 C
Dubai
Home Tags Indian National Congress

Tag: Indian National Congress

പാര്‍ട്ടി പദവികളില്‍ 50 ശതമാനം സംവരണം; ഒരു കുടുംബത്തില്‍ ഒരു സ്‌ഥാനാർഥി

ന്യൂഡെല്‍ഹി: കോൺഗ്രസ് പാര്‍ട്ടി പദവികളില്‍ 50 ശതമാനം സംവരണം നല്‍കാന്‍ രാഷ്‌ട്രീയകാര്യ സമിതിയിൽ അംഗീകാരമെന്ന് സൂചന. ന്യൂനപക്ഷ, ദളിത്, വനിത വിഭാഗങ്ങള്‍ക്കാണ് 50 ശതമാനം സംവരണം നല്‍കുക. ഒരു കുടംബത്തില്‍ നിന്ന് ഒരാൾക്ക്...

ജനവിശ്വാസം തിരിച്ചു പിടിക്കാൻ കുറുക്കു വഴികളില്ല; പദവി നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങണം-രാഹുൽ ഗാന്ധി

ന്യൂഡെൽഹി: നഷ്‌ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കാൻ പദവി നോക്കാതെ കോൺഗ്രസ് നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുൽ ഗാന്ധി. ചിന്തൻ ശിബിരത്തിന്റെ അവസാന ദിവസം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം....

രാജ്യസഭയിലേക്ക് മൽസരിക്കാനില്ല; എകെ ആന്റണി

ഡെൽഹി: രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് വ്യക്‌തമാക്കി എകെ ആന്റണി. തന്റെ നിലപാട് സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡണ്ടിനേയും അറിയിച്ചതായി എകെ ആന്റണി പറഞ്ഞു. ‘തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയെ നന്ദി അറിയിച്ചു’,...

കോൺഗ്രസ് സ്‌ഥാപക ദിനാചരണം; പതാക പൊട്ടിവീണു; വേദിവിട്ട് സോണിയ

ന്യൂഡെൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ആം സ്‌ഥാപക ദിനാചരണത്തിൽ അധ്യക്ഷ സോണിയാ ഗാന്ധി ഉയർത്തിയ പാർട്ടി പതാക താഴെ പതിച്ചു. ഡെൽഹിയിലെ എഐസിസി ആസ്‌ഥാനത്ത് ചൊവ്വാഴ്‌ച രാവിലെ പതാക ഉയർത്തുന്നതിനിടെയാണ് ആപ്രതീക്ഷിത സംഭവം...

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി 16ന്; പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ചർച്ചകൾ ഉണ്ടായേക്കും

ഡെൽഹി: മുതിര്‍ന്ന നേതാക്കളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ് ദേശീയ പ്രവര്‍ത്തക സമിതി ഈ മാസം 16ന് ചേരാന്‍ തീരുമാനം. സമകാലിക രാഷ്‌ട്രീയ സംഭവ വികാസങ്ങളും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ചര്‍ച്ച ചെയ്യാനാണ്...

സുഷ്‌മിതാ ദേവ് തൃണമൂൽ കോൺഗ്രസിൽ; സ്വീകരിച്ച് അഭിഷേക് ബാനർജി

ന്യൂഡെൽഹി: മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയും മുൻ എംപിയുമായ സുഷ്‌മിതാ ദേവ് കോൺഗ്രസിൽ നിന്ന് രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അഭിഷേക് ബാനർജി, ഡെറിക് ഒബ്രെയിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് സുഷ്‌മിത തൃണമൂലിൽ അംഗത്വമെടുത്തത്. ഇന്ന്...

‘കണ്ണടച്ചാണ് പാര്‍ട്ടിയുടെ പോക്ക്‌’; കോൺഗ്രസിനെ വിമർശിച്ച് കപില്‍ സിബല്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസിനുള്ളില്‍ അഴിച്ചുപണി അത്യാവശ്യമാണെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്‌മിതാ ദേവ് പാര്‍ട്ടി വിട്ടതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'സുഷ്‌മിത പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും...

പാര്‍ട്ടി വിട്ട് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്‌മിതാ ദേവ്

ന്യൂഡെൽഹി: മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയും മുൻ എംപിയുമായ സുഷ്‌മിതാ ദേവ് പാർട്ടി വിട്ടു. ഇന്ന് രാവിലെ തന്റെ ട്വിറ്റർ ഹാൻഡിലിന്റെ ബയോയിൽ മുൻ അംഗം എന്ന് സുഷ്‌മിതാ ദേവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ്...
- Advertisement -