Mon, May 20, 2024
29 C
Dubai
Home Tags Israel-Hamas attack

Tag: Israel-Hamas attack

ഹൃദയ ഭാഗത്തേക്ക് കടന്ന് ഇസ്രയേൽ സേന; വടക്കൻ ഗാസയിൽ കൂട്ട പലായനം

ജറുസലേം: വടക്കൻ ഗാസയിൽ നിന്ന് കൂട്ട പലായനം തുടർന്ന് ആയിരക്കണക്കിന് പലസ്‌തീനികൾ. ഹമാസ് തുരങ്കങ്ങൾക്കെതിരെ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി, ഇസ്രയേൽ ജനവാസ കേന്ദ്രങ്ങളിൽ ബോംബാക്രമണം ശക്‌തമാക്കിയതിന്റെ ഭാഗമായാണ് പലസ്‌തീനികളുടെ കൂട്ട പലായനം. ഹമാസ്...

‘ഗാസയിൽ ശസ്‌ത്രക്രിയകൾ നടത്തുന്നത് അനസ്‌തേഷ്യ ഇല്ലാതെ’; ലോകാരോഗ്യ സംഘടന

ഗാസ സിറ്റി: ഗാസയിൽ സാധാരണക്കാർ നേരിടുന്ന ഭീകരമായ അവസ്‌ഥയെ ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഗാസയിലെ ആശുപത്രികളിൽ അവയവങ്ങൾ നീക്കുന്നതുൾപ്പടെയുള്ള ശസ്‌ത്രക്രിയകൾ നടത്തുന്നത് അനസ്‌തേഷ്യ നൽകാതെയാണെന്നും ലോകാരോഗ്യ സംഘടന വക്‌താവ്‌ ക്രിസ്‌റ്റ്യൻ...

കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി ഗാസ; 4,237 കുട്ടികൾക്ക് ജീവൻ നഷ്‌ടമായി

ഗാസ: കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി ഗാസ മാറിയെന്ന് ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കഴിഞ്ഞ മാസം ഏഴിന് ഹമാസ് സായുധ സംഘം ഇസ്രയേൽ അതിർത്തി കടന്നു നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇസ്രയേൽ...

അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ഏജൻസികൾ

ഗാസ: ഐക്യരാഷ്ട്ര സംഘടനയുടേതടക്കം ഗാസയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന 18 ഏജൻസികൾ വെടിനിർത്തൽ ഉടൻ വേണമെന്ന് സംയുക്‌ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ശുദ്ധജലക്ഷാമവും വൃത്തിഹീനമായ ചുറ്റുപാടുകളും മൂലം അഭയാ‍ർഥി ക്യാംപുകളിൽ പകർച്ചവ്യാധികൾ പടരുകയാണെന്നും വിവിധ...

ബന്ദികളുടെ മോചനത്തിൽ കാലതാമസം; ഇസ്രയേലിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം

ജറുസലേം: ഒക്‌ടോ256242ബർ ഏഴിന് ഉണ്ടായ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു നെതന്യാഹുവിന്റെ രാജി...

ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ; വാർത്താ വിനിമയ സംവിധാനങ്ങൾ തകർന്നു

ടെൽ അവീവ്: ഗാസയെ രണ്ടായി വിഭജിച്ചുവെന്ന് ഇസ്രയേൽ അവകാശവാദം. ഗാസ സിറ്റിയുടെ തെക്കൻ പ്രദേശം വരെ സൈന്യം എത്തിയതായും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഗാസ സിറ്റി പൂർണമായും വളഞ്ഞുവെന്നും തെക്കൻ ഗാസയെന്നും...

‘ഗാസയിൽ അണുബോംബ് വർഷിക്കാൻ സാധ്യത’; പ്രസ്‌താവനക്ക് പിന്നാലെ മന്ത്രിക്ക് സസ്‌പെൻഷൻ

ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ സൈന്യം അണുബോംബ് വർഷിക്കാൻ സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസുമായി കനത്ത പോരാട്ടം തുടരുന്ന ഗാസയിൽ, ഇസ്രയേൽ സൈന്യം...

ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ ആക്രമണം; 30ലധികം പേർ കൊല്ലപ്പെട്ടു

ജറുസലേം: ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പതിലധികം പേർ കൊല്ലപ്പെട്ടു. അൽ മഗാസി ക്യാമ്പിലാണ് ആക്രമണമുണ്ടായത്. അൽ ആക്‌സ ആശുപത്രിയിൽ 30 മൃതദേഹങ്ങൾ എത്തിയെന്ന് ഗാസ ആരോഗ്യ മന്ത്രാലയം...
- Advertisement -