Tag: Jantar Mantar Protest
‘ദേശീയ പതാക ഉയർത്തുന്നത് കുറ്റമല്ല, യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വം’
ന്യൂഡെൽഹി: ജന്തർ മന്തറിൽ സമാധാനപരമായി ത്രിവർണ പതാക ഉയർത്തുന്നത് ഒരു കുറ്റകരമല്ലെന്നും, അതിന്റെ പേരിൽ യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്‌സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
ജന്തർ മന്തറിൽ അതിക്രമിച്ച്...
അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലിലേക്ക്; അജിൻക്യ ഷിൻഡെയ്‌ക്ക് ജാമ്യം
ന്യൂഡെൽഹി: വിലക്ക് ലംഘിച്ച് ജന്തർ മന്തറിലേക്ക് പ്രവേശിച്ചതിന് അറസ്‌റ്റിലായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ അഞ്ചുദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഇവർക്കൊപ്പം അറസ്‌റ്റിലായ അജിൻക്യ...
‘ഇവിടെ നമ്മൾ ഒറ്റക്കെട്ട്’; ഗ്യാനേഷ് കുമാറിന്റെ രാജിവരെ സമരം തുടരാൻ ഇന്ത്യാ സഖ്യം
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്‌തമാക്കുമെന്ന് ഇന്ത്യാ സഖ്യം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒന്നിച്ചുപോരാടുമെന്ന് ഇന്ത്യ മുന്നണി നേതാക്കൾ സംയുക്‌ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ...
ജന്തർ മന്തറിൽ പ്രവേശിച്ച് സിജെപി പ്രവർത്തകർ; നേതാക്കൾ കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: പോലീസിനെ ഞെട്ടിച്ച് സിജെപി നേതാക്കളും പ്രവർത്തകരും ജന്തർ മന്തറിൽ പ്രവേശിച്ചു. ത്രിവർണ പതാകയുമായി ഏതാനും സിജെപി പ്രവർത്തകർ സമീപത്തെ ജെഡിയു ഓഫീസിന്റെ ഗേയ്റ്റിന് മുകളിലൂടെയാണ് ജന്തർ മന്തറിലേക്ക് പ്രവേശിച്ചത്.
സിജെപിയുടെ ഔദ്യോഗിക യുട്യൂബ്...
പ്രതിഷേധങ്ങൾക്ക് ഇനി പുതിയ വേദികൾ; ‘ജന്തർ മന്തർ’ വെട്ടി ഡെൽഹി പോലീസ്
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്‌തമായിരിക്കെ, ഡെൽഹിയിൽ പ്രതിഷേധങ്ങൾക്കും ധർണകൾക്കുമായി മൂന്ന് പുതിയ ഔദ്യോഗിക വേദികൾ നിശ്‌ചയിച്ച് ഡെൽഹി പോലീസ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതി...
സുപ്രീം കോടതിയിലേക്ക് പ്രതിപക്ഷ മാർച്ച്; കനത്ത സുരക്ഷ, മെട്രോ സ്‌റ്റേഷനുകൾ അടച്ചു
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡെൽഹിയിൽ ഇന്നും തുടരും. പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ചിന് മുന്നോടിയായി ഡെൽഹിയിലെ ആറ് മെട്രോ സ്‌റ്റേഷനുകൾ അടച്ചു. പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള...
നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച്, നിവേദനം നൽകും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വ്യാപിപ്പിക്കാൻ കോൺഗ്രസ്. ഇതിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്ക് തിങ്കളാഴ്‌ച മാർച്ച് സംഘടിപ്പിക്കും.
വോട്ട് മോഷണത്തിന് അവസാനം വരുത്തുക, എസ്‌ഐആർ നിർത്തിവെക്കുക, ഗ്യാനേഷ്...
ദീപ്‌കെ അടക്കമുള്ള നേതാക്കളെ വിട്ടയച്ച് കോടതി; പ്രതിഷേധം ശക്‌തമാക്കുമെന്ന് സിജെപി
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ സിജെപി നേതാക്കളെ കോടതി വിട്ടയച്ചു. അഭിജീത് ദീപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്ത്...




































