Mon, Oct 26, 2026
35 C
Dubai
Home Tags Jantar Mantar Protest

Tag: Jantar Mantar Protest

ഡെൽഹിയിൽ ഇന്നും പ്രതിഷേധം; നേരിടാൻ 30,000 സുരക്ഷാ ഉദ്യോഗസ്‌ഥർ

ന്യൂഡെൽഹി: ഡെൽഹിയിൽ ഇന്നും പ്രതിഷേധം തുടരും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് സിജെപിയും സംഘടനകളും പ്രതിഷേധം തുടരുമെന്ന് അറിയിച്ചതോടെ തലസ്‌ഥാനം അതീവ ജാഗ്രതയിലാണ്. പ്രതിഷേധം അടിച്ചമർത്താൻ ഡെൽഹി പോലീസ്...

പ്രതിഷേധ ചൂടിൽ ഡെൽഹി; കസ്‌റ്റഡിയിൽ 7000ത്തിലധികം പേർ, മുന്നറിയിപ്പുമായി വാങ്‌ചുക്

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വനം ചെയ്‌ത മാർച്ചിലും പ്രതിപക്ഷ പ്രതിഷേധത്തിനുമിടയിൽ പോലീസ് 7000ത്തിലധികം പേരെ കസ്‌റ്റഡിയിൽ എടുത്തു. സിജെപി നേതാക്കളുടെ അഭിജിത് ദീപ്‌കെ, സൗരവ്...

ഡെൽഹിയെ വിറപ്പിച്ച് പ്രതിഷേധം; നേതാക്കളെ വട്ടംകറക്കി പോലീസ്, മമതയും കസ്‌റ്റഡിയിൽ 

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് ഡൽഹിയെ വിറപ്പിച്ച് പ്രതിഷേധം. നേതാക്കളെ കസ്‌റ്റഡിയിൽ എടുത്താണ് പോലീസ് പ്രതിഷേധത്തെ നേരിടുന്നത്. കസ്‌റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മന്ദിർ മാർഗ്...

സമരം അടിച്ചമർത്താൻ ഡെൽഹി പോലീസ്; അഭിജീത് ദീപ്‌കെയും നേതാക്കളും കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്. കോക്രോച്ച് ജനത പാർട്ടി സ്‌ഥാപകൻ അഭിജീത് ദീപ്‌കെയെ...

പാറ്റകൾ ഇന്ന് തെരുവിൽ; അനുമതിയില്ലെന്ന് പോലീസ്, ഡെൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജിക്കായി പാറ്റകൾ (കോക്രോച്ച് ജനത പാർട്ടി) ഇന്ന് തെരുവിലിറങ്ങും. രാവിലെ പത്തുമണിയോടെ ജന്തർ മന്തറിൽ എത്തണമെന്നാണ് പ്രവർത്തകർക്ക് സിജെപി നൽകിയിട്ടുള്ള നിർദ്ദേശം. നീറ്റ് ചോദ്യപേപ്പർ ചോർച്ച...

നിയന്ത്രണങ്ങൾ പരിധി വിടരുത്; മെട്രോ സ്‌റ്റേഷനുകൾ തുറക്കണം- ഇടപെട്ട് സുപ്രീം കോടതി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് നാളെ സിജെപി നടത്തുന്ന ജന്തർ മന്തർ 2.0 പ്രതിഷേധം തടയാൻ തലസ്‌ഥാനത്ത് കേന്ദ്രം പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങളിൽ വിമർശനവുമായി സുപ്രീം കോടതി....

സിജെപി പ്രതിഷേധം നാളെ; ട്രെയിനുകൾ റദ്ദാക്കി, മെട്രോ സ്‌റ്റേഷനുകൾ അടച്ചു

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് നാളെ സിജെപി നടത്തുന്ന ജന്തർ മന്തർ 2.0 പ്രതിഷേധം തടയാൻ സർവസന്നാഹവുമായി ഡെൽഹി പോലീസ്. സിജെപി പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്....

പ്രതിഷേധം നാളെയും തുടരും; ഗാന്ധിസ്‌മൃതിയിൽ പ്രാർഥിച്ച് നേതാക്കൾ മടങ്ങി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധം നാളെയും തുടരും. മഹാത്‌മാഗാന്ധിയുടെ സമാധി സ്‌ഥലമായ രാജ്ഘട്ടിലേക്കാണ് പ്രതിപക്ഷ എംപിമാർ ഇന്ന് പോയത്. രാജ്ഘട്ടിലെത്തിയ എംപിമാർ...
- Advertisement -