Tag: Jantar Mantar Protest
വിദ്യാർഥിക്ക് നോട്ടീസ് അയച്ചത് എന്ത് ധൈര്യത്തിൽ? വിമർശിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥിക്ക് മുൻകരുതൽ നോട്ടീസയച്ച മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെ വിമർശിച്ച് സുപ്രീം കോടതി. ഒരു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.
ഗൗതം...






























