Tag: Jantar Mantar Protest
‘രാജിവെക്കും വരെ വിടില്ല’; പ്രതിഷേധം ശക്തമാകുന്നു, പ്രതിപക്ഷം രാജ്ഘട്ടിലേക്ക്
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സമരം രാജ്ഘട്ടിലേക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ കൂട്ടായ്മയുടെ ലക്ഷ്യം. മൂന്ന് ബസുകളിലായി ഇന്ത്യ സഖ്യത്തിലെ എംപിമാർ...
പ്രതിഷേധ ചൂടിൽ ഡെൽഹി; കർശന നിരീക്ഷണം, ഗ്യാനേഷ് കുമാറിന്റ സുരക്ഷ കൂട്ടി
ന്യൂഡെൽഹി: രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ആദ്ദേഹത്തിന്റെ വസതിക്ക് പുറത്തും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും വ്യക്തിഗത സുരക്ഷയ്ക്കായി കൂടുതൽ...
ജന്തർ മന്തർ സമരം; രാഹുൽ ഗാന്ധിയെ വിട്ടയച്ചു, ചരിത്ര സമരമെന്ന് വിഡി സതീശൻ
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഉണ്ടായ വൻ സംഘർഷത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു. ഉച്ചകഴിഞ്ഞ് ആരംഭിച്ച പ്രതിഷേധത്തിനിടെയാണ് രാഹുൽ...
പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം; മൂന്ന് ബസുകളിൽ എംപിമാർ ജന്തർ മന്തറിലേക്ക്
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ മാർച്ച് നടത്താൻ ഇന്ത്യ സഖ്യം. മൂന്ന് ബസുകളിലായി ഇന്ത്യ സഖ്യത്തിലെ എംപിമാർ ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. സഖ്യത്തിലെ മുഴുവൻ...
രാഷ്ട്രപതിയെ കാണാൻ ‘ഇന്ത്യ’ സഖ്യം; എംപിമാരുടെ യോഗം വിളിച്ച് ഖർഗെ
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തുള്ള ഇന്ത്യ സഖ്യം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണാൻ സമയം തേടി. ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ്...
ആകാശവാണി ഭവനിൽ ആളിക്കത്തി പ്രതിഷേധം; രാഹുൽ ഗാന്ധിയും പ്രിങ്കയും കസ്റ്റഡിയിൽ
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്ത്...
ഗ്യാനേഷ് രാജിവെക്കുമോ? ആഞ്ഞടിച്ച് പ്രതിഷേധം; നേഹ ബോറ കസ്റ്റഡിയിൽ
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രക്ഷോഭം ആളിക്കത്തുന്നു. ജന്തർ മന്തറിലേക്കുള്ള ആംആദ്മി പാർട്ടിയുടെ മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷം ഉടലെടുത്തു. നാല് ബസുകളിലായി പ്രവർത്തകരെ കസ്റ്റഡിയിൽ...
ഗ്യാനേഷ് കുമാറിന്റെ രാജി; പ്രക്ഷോഭം ആളിക്കത്തുന്നു, നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രക്ഷോഭം ആളിക്കത്തുന്നു. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരടക്കമുള്ള നേതാക്കളെ വലിച്ചിഴച്ച്...



































