Sun, May 12, 2024
36 C
Dubai
Home Tags Jewellery fraud

Tag: jewellery fraud

നികുതി വെട്ടിപ്പ്; സ്വര്‍ണക്കടകളിൽ പരിശോധന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്റലിജന്‍സ് ശക്‌തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍...

ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയ തങ്ങളെ കസ്‌റ്റഡിയിൽ വിട്ടു

കാസർഗോഡ്: നിക്ഷേപത്തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് ജ്വല്ലറി മാനേജിംഗ് ഡയറക്‌ടർ ടികെ പൂക്കോയ തങ്ങളെ നാല് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. ബുധനാഴ്‌ച കോടതിയിൽ കീഴടങ്ങിയ തങ്ങളെ അഞ്ച് ദിവസത്തേക്ക് കസ്‌റ്റഡിയിൽ...

എംസി കമറുദ്ദീന്റെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും; ജാമ്യാപേക്ഷയും പരിഗണനയില്‍

കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ എംസി കമറുദ്ദീന്‍ എംഎല്‍എയെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി കോടതി ഇന്ന് പരിഗണിക്കും. എംസി കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം...

എംസി കമറുദ്ദീന്‍ എംഎല്‍എ അറസ്‌റ്റില്‍

കാസറഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീന്‍ അറസ്‌റ്റില്‍. 800ഓളം പേരില്‍ നിന്നായി 150 കോടി രൂപ സമാഹരിച്ച് തിരിച്ചുനല്‍കാതെ തട്ടിപ്പ്...

ജ്വല്ലറി തട്ടിപ്പ് കേസ്; എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം ആരംഭിച്ചു

കാസര്‍ഗോഡ്: എംസി കമറുദ്ധീന്‍ എംഎല്‍എയെ പ്രതി ചേര്‍ത്ത ജ്വല്ലറി തട്ടിപ്പ് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ കേസുകൾ രജിസ്‌റ്റർ ചെയ്‌ത ചന്തേര പോലീസില്‍ നിന്നും ഇഡി...

ജ്വല്ലറി തട്ടിപ്പ് കേസില്‍ കമറുദ്ധീനെതിരെ രണ്ട് കേസുകള്‍ കൂടി

കാസര്‍ഗോഡ്: ജ്വല്ലറി തട്ടിപ്പ് കേസില്‍ ആരോപണം നേരിടുന്ന എംസി കമറുദ്ധീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ പരാതികള്‍. ചന്തേര സ്റ്റേഷനില്‍ പുതുതായി രജിസ്റ്റര്‍ ചെയ്‌ത രണ്ട് പരാതികള്‍ അടക്കം ആകെ 53 പരാതികളാണ് ലീഗ് എംഎല്‍എക്ക്...
- Advertisement -