Tag: Kankana Ranout about twitter
നടി കങ്കണ റണൗട്ടിന് വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ: കർഷക സമരത്തെ വിമർശിച്ചതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നടി കങ്കണ റണൗട്ട്. വധഭീഷണി മുഴക്കിയവർക്കെതിരെ കങ്കണ പോലീസിൽ പരാതി നൽകി. എഫ്‌ഐആറിന്റെ പകർപ്പടക്കം ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ചാണ് നടി ഇക്കാര്യം അറിയിച്ചത്.
മുംബൈ ഭീകരാക്രമണത്തിലെ രക്‌തസാക്ഷികളെ...
പത്‌മശ്രീ തിരിച്ചുവാങ്ങണം; കങ്കണയ്‌ക്കെതിരെ വ്യാപക പ്രതിഷേധം
ന്യൂഡെൽഹി: നടി കങ്കണ റണൗട്ടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കങ്കണയെ അറസ്‌റ്റ് ചെയ്യണമെന്നും പത്‌മശ്രീ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രി ആയപ്പോഴാണ് ഇന്ത്യക്ക് ശരിക്കും സ്വാതന്ത്ര്യം ലഭിച്ചതെന്നും 1947ൽ കിട്ടിയ...
1947ലേത് ഭിക്ഷ, യഥാർഥ സ്വാതന്ത്ര്യം മോദി വന്നതിന് ശേഷം; വിവാദമായി കങ്കണയുടെ പരാമർശം
ന്യൂഡെൽഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്‌താവന....
ട്വിറ്ററിന്റെ ലക്ഷ്യം വിലകുറഞ്ഞ നേട്ടം മാത്രം; കങ്കണ റണൗട്ട്
മുംബൈ: ട്വിറ്ററിനെതിരെ വീണ്ടും വിമര്‍ശനവുമായി നടി കങ്കണ റണൗട്ട് രംഗത്ത്. ഇസ്‌ലാമിസ്‌റ്റ് രാജ്യത്തിനും, ചൈനയുടെ പ്രചാരണങ്ങള്‍ക്കും വേണ്ടിയാണ് ട്വിറ്റര്‍ നിലകൊള്ളുന്നതെന്നും ലജ്ജയില്ലാതെ അസഹിഷ്‌ണുത പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
വിലകുറഞ്ഞ നേട്ടങ്ങള്‍ക്കായി മാത്രമാണ് ട്വിറ്റര്‍...
ട്വിറ്റര്‍ ഹിന്ദുഫോബിക് മാദ്ധ്യമം; കങ്കണ റണൗട്ട്
ന്യൂഡെല്‍ഹി: ട്വിറ്ററിനെതിരെ ട്വീറ്റ് ചെയ്‌ത് കങ്കണ റണൗട്ട്. ട്വിറ്റര്‍ ഹിന്ദുഫോബിക് ആയ മാദ്ധ്യമം ആണെന്നും രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും കങ്കണ അഭിപ്രായപ്പെട്ടു. കുടുംബവുമൊത്തുള്ള ചിത്രവും കങ്കണ ട്വീറ്റിനൊപ്പം...