Wed, Jul 22, 2026
33.1 C
Dubai
Home Tags Kannur news

Tag: kannur news

ഗവ.ആയുർവേദ ആശുപത്രിയിൽ ഐപി വിഭാഗം കെട്ടിടനിർമാണം ആരംഭിച്ചു

മട്ടന്നൂർ: ഗവ.ആയുർവേദ ആശുപത്രിയുടെ കിടത്തി ചികിൽസാ വിഭാഗത്തിന്റെ പണി ആരംഭിച്ചു. പഴശ്ശിയിലാണ് 50 കിടക്കകളുള്ള ആശുപത്രി ഒരുങ്ങുന്നത്. ചുരുങ്ങിയ ചെലവിൽ മികച്ച ചികിൽസ ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർ‌ത്തി കഴിഞ്ഞ സർക്കാരിന്റെ കാലത്ത്...

സൂപ്പർ മാർക്കറ്റ് കവർച്ച; ഒരാൾ കൂടി പിടിയിൽ

പയ്യന്നൂർ: വെള്ളൂർ ജെംസ് സൂപ്പർ മാർക്കറ്റ് കവർച്ച കേസിൽ ഒരു പ്രതി കൂടി അറസ്‌റ്റിലായി. കാസർഗോഡ് ആലംപാടി പടിഞ്ഞാറെ മൂലയിൽ ബാഫഖി നഗറിൽ പിഎം മൊയ്‌തീൻ തൗഫീഖാണ് (27) അറസ്‌റ്റിലായത്‌. എസ്‌ഐ പി...

അമൃത് പദ്ധതി; കണ്ണൂർ കോർപറേഷൻ ഒന്നാമത്

കണ്ണൂർ: അമൃത് പദ്ധതികളുടെ നടത്തിപ്പിൽ വിജയം കൈവരിച്ച് കണ്ണൂർ കോർപറേഷൻ. 38 പദ്ധതികളാണ് കണ്ണൂർ കോർപറേഷൻ നടപ്പിലാക്കുന്നത്. ഇതിനായി 225.65 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 140.57 കോടി രൂപ ചിലവഴിച്ച് 24...

ആറളത്ത് കൊമ്പനാന ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലുമേറ്റ മുറിവ് മൂലം

കണ്ണൂർ: ആറളം ഫാമിൽ കൊമ്പനാന ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലും ഏറ്റ മുറിവ് കാരണമെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്. ആനയുടെ ശരീരത്തിലെ മുറിവുകൾക്ക് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ട്. വയനാട് ചീഫ് വെറ്റിനറി ഓഫിസറിന്റെ നേതൃത്വത്തിൽ ആയിരുന്നു...

ആറളം ഫാമിൽ കൊമ്പനാന ചരിഞ്ഞ സംഭവം; അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്‌ഒ

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് ഡിവിഷണൽ ഫോറസ്‌റ്റ്‌ ഓഫിസർ (ഡിഎഫ്‌ഒ) അറിയിച്ചു. കാട്ടിൽ മൃഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ ആനയ്‌ക്ക് പരിക്കേറ്റതാണ്. മയക്കുവെടി വെച്ച്...

ആറളം ഫാമിൽ ഗുരുതര പരിക്കുകളുമായി കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുകളുമായി കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. കാലിനും ദേഹത്തും ഗുരുതരമായി പരിക്കേറ്റ കൊമ്പനാനയെ ഇന്നലെയാണ് ഫാമിലെ പതിനേഴാം ബ്ളോക്കിൽ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളമാണ് ആന പുഴയിലെ വെള്ളത്തിൽ ഇറങ്ങി...

ആറളം വന്യജീവി സങ്കേതത്തിന് അടുത്ത് കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

കണ്ണൂർ: ആറളം വന്യജീവി സങ്കേതത്തിന്റെ സമീപത്തെ കയത്തിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലെ ചീങ്കണ്ണിപ്പുഴയിലെ പോക്കുണ്ട് കയത്തിലാണ് ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പരിക്കേറ്റ നിലയിൽ...

കണ്ണൂർ പടിയൂർ പൂവം കടവിൽ വൻ മണൽവേട്ട

കണ്ണൂർ: ജില്ലയിൽ വൻ മണൽവേട്ട. പടിയൂർ പൂവം കടവിലാണ് വൻ മണൽവേട്ട നടന്നത്. ഇവിടെ നിന്ന് ഇരിക്കൂർ പോലീസിന്റെ നേതൃത്വത്തിൽ 13 ലോഡ് മണലും മണൽ വാരാൻ ഉപയോഗിച്ച മൂന്ന് തോണികളും പിടികൂടി....
- Advertisement -