Fri, May 31, 2024
36.2 C
Dubai
Home Tags Kerala Assembly session

Tag: Kerala Assembly session

പൂനെയിലേക്ക് സാമ്പിളുകൾ അയച്ചത് സാങ്കേതിക നടപടിയെന്ന് ആരോഗ്യമന്ത്രി; വാദംതള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ പരിശോധനയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനമുണ്ടെന്നും പക്ഷേ, ഐസിഎംആറിന്റെ നിർദ്ദേശപ്രകാരമാണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് സഭയിൽ...

മാസപ്പടി വിവാദം; മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: മാസപ്പടി വിവാദത്തിൽ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. വിവാദത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണ്. വീണയുടെ എക്‌സാലോജിക്കുമായി സിഎംആർഎല്ലിന്...

സോളാർ കേസ്; രാഷ്‌ട്രീയമായി കൈകാര്യം ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാർ കേസ് രാഷ്‌ട്രീയമായി കൈകാര്യം ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ ഷാഫി പറമ്പിൽ എംഎൽഎ അവതരിപ്പിച്ച അടിയന്തിരപ്രമേയവുമായി ബന്ധപ്പെട്ട...

സോളാർ പീഡന കേസ്; അടിയന്തിര പ്രമേയത്തിന് അനുമതി- ചർച്ച ഒരുമണിക്ക്

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോർട് സംബന്ധിച്ച് വിവാദം നിയമസഭ നിർത്തിവെച്ചു ചർച്ച ചെയ്യും. ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് സ്‌പീക്കർ അനുമതി...

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ചാണ്ടി ഉമ്മൻ സത്യപ്രതിജ്‌ഞ ചെയ്യും

കോട്ടയം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. 15ആം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കുന്ന വേളയിലാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്‌ഞയും നടക്കുന്നത്. രാവിലെ സഭയിലെ ചോദ്യോത്തര...
- Advertisement -