Fri, Apr 19, 2024
25.9 C
Dubai
Home Tags Kerala film chamber

Tag: Kerala film chamber

താരപ്രതിഫലം കുറയ്‌ക്കണം; ആവർത്തിച്ച് ഫിലിം ചേംബർ, ഒടിടിയും ചർച്ചയാകും

കൊച്ചി: കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ വിവിധ സിനിമാ സംഘടനകളുടെ യോഗം വെള്ളിയാഴ്‌ച കൊച്ചിയിൽ നടക്കും. പ്രതിഫലവും ഒടിടിയും ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. അമ്മ, മാക്‌ട, ഫെഫ്‌ക,...

സിനിമാ മേഖലയിലെ പ്രതിസന്ധി; ഫിലിം ചേംബറിന്റെ യോഗം ഇന്ന് കൊച്ചിയിൽ

കൊച്ചി: സിനിമാ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഫിലിം ചേംബറിന്റെ അധ്യക്ഷ്യതയിൽ ഇന്ന് കൊച്ചിയിൽ യോഗം ചേരും. സിനിമാ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് വിശദമായി ചർച്ച ചെയ്യുന്നതിനാണ്...

മരക്കാർ തിയേറ്ററിലേക്ക്; ഡിസംബർ 2ന് പ്രദർശനത്തിന് എത്തും

തിരുവനന്തപുരം: ഡിസംബർ 2ആം തീയതി മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിലെത്തും. മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. തിയേറ്റർ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബര്‍ പ്രസിഡണ്ട് സുരേഷ് കുമാര്‍, ഷാജി...

‘മരക്കാർ’ തിയേറ്ററിൽ എത്തില്ല; റിലീസ് ഒടിടി വഴി തന്നെ

തിരുവനന്തപുരം: മോഹൻലാൽ നായകനായി പ്രിയദർശന്റെ സംവിധാനത്തിൽ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ; അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല. ചിത്രം ഒടിടി പ്ളാറ്റ്‌ഫോമിൽ തന്നെ റിലീസാവും. തിയേറ്റർ ഉടമകളുമായി ഇന്ന്...

തിയേറ്ററുകളിലെ സെക്കൻഡ് ഷോ; സർക്കാർ തീരുമാനത്തിനായി കാത്തിരിക്കാൻ ഫിലിം ചേംബർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് തിയേറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം അറിയുന്ന വരെ കാത്തിരിക്കാൻ ഫിലിം ചേംബർ തീരുമാനിച്ചു. കോവിഡ് പശ്‌ചാത്തലത്തിൽ തിയേറ്റർ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധിയിൽ തീരുമാനം എടുക്കുന്നതിനായി...

തിയേറ്റര്‍ പ്രതിസന്ധി; ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന്

കൊച്ചി: സിനിമ രംഗത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍. സിനിമ സംഘടനകളുടെ സംയുക്‌ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും പങ്കെടുക്കും. പ്രദര്‍ശന സമയം നീട്ടി നല്‍കണമെന്ന...

തിയറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍

കൊച്ചി: കേരളത്തിലെ തിയറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്‌ടി ഇളവ് അനുവദിക്കണമെന്നുമുള്ള ഫിലിം ചേംബറിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ആവശ്യം ഉന്നയിച്ച് പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും...
- Advertisement -