Fri, Apr 19, 2024
30.8 C
Dubai
Home Tags Kerala Tourism Reopens

Tag: kerala Tourism Reopens

ഇന്ത്യയിൽ വിദേശ ടൂറിസ്‌റ്റുകൾക്ക് അനുമതി

ന്യൂഡെൽഹി: വിദേശ വിനോദ സഞ്ചാരികൾക്കായി ഇന്ത്യ വാതിൽ തുറക്കുന്നു. ഈ മാസം 15 മുതൽ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന വിദേശികൾക്ക് ടൂറിസ്‌റ്റ് വിസ അനുവദിക്കും. നവംബർ 15 മുതൽ എല്ലാവർക്കും ടൂറിസ്‌റ്റ് വിസ...

സന്ദർശകരുടെ തിരക്ക് വർധിക്കുന്നു; പൊൻമുടിയിൽ നിയന്ത്രണം ഏർപ്പെടുത്തും

തിരുവനന്തപുരം: സന്ദർശകരുടെ തിരക്ക് കാരണം പൊൻമുടിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി പോലീസും വനം വകുപ്പും. ഒക്‌ടോബർ മുതൽ അവധി ദിവസങ്ങളിൽ സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആയിരിക്കും ഏർപ്പെടുത്തുക. തിരക്ക് വർധിച്ചത് അപകടങ്ങൾക്ക് കാരണമായെന്നാണ്...

കാരവാൻ ടൂറിസം; പുതിയ പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്

തിരുവനന്തപുരം: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുത്തൻ പദ്ധതിയുമായി ടൂറിസം വകുപ്പ്. 'കാരവാൻ ടൂറിസം പദ്ധതിക്കാണ് വിനോദ സഞ്ചാര വകുപ്പ് രൂപം നൽകുന്നത്. വിനോദ സഞ്ചാരികൾക്ക് ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ ഒരുക്കുന്നതാണ്...

ഹൗസ് ബോട്ടുകള്‍ക്ക് 1.60 കോടിയുടെ ധനസഹായം

തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച ഹൗസ്‌ ബോട്ട് മേഖലക്കായി ധനസഹായം അനുവദിച്ചു. ഹൗസ്‌ ബോട്ടുകളുടെ സംരക്ഷണാര്‍ഥം ഒറ്റത്തവണ ധനസഹായ പദ്ധതിയായ 'ടൂറിസം ഹൗസ് ബോട്ട് സപ്പോര്‍ട് സ്‌കീമിൽ ഉൾപ്പെടുത്തി 1,60,80,000...

കോവിഡ് രണ്ടാം തരംഗം; ടൂറിസം മേഖല വീണ്ടും പ്രതിസന്ധിയിൽ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്‌ഥാനത്തെ ടൂറിസം വ്യവസായം വീണ്ടും പ്രതിസന്ധിയില്‍. പ്രധാനപ്പെട്ട ടൂറിസം സെന്ററുകളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു. കുമളി, തേക്കടി, മൂന്നാര്‍, ആതിരപ്പിള്ളി, വാഗമണ്‍ മേഖലകളിലെല്ലാം നിയന്ത്രണങ്ങൾ നിലവിലുണ്ട്. അതിരപ്പിള്ളി അടച്ചു...

നീണ്ട ഇടവേളക്ക് ശേഷം ഭൂതത്താൻകെട്ടിൽ ബോട്ടിങ് വീണ്ടും ആരംഭിച്ചു

കൊച്ചി: മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം എറണാകുളം ജില്ലയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഭൂതത്താൻകെട്ട് ഡാമിൽ ബോട്ടിങ് പുനരാരംഭിച്ചു. ഡാമിലെ ഷട്ടർ തുറന്ന് വിട്ടത് കാരണം വെള്ളമില്ലാതിരുന്നതും കോവിഡ് പ്രതിസന്ധിയും മൂലം നിർത്തി...

സഞ്ചാരികളുടെ ആശ്വാസദിനം; സംസ്‌ഥാനത്ത് ബീച്ചുകളും പാർക്കുകളും നാളെ തുറക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബീച്ചുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവ വിനോദ സഞ്ചാരികൾക്കായി കേരളാപ്പിറവി ദിനത്തിൽ (2020 നവംബർ 1) തുറന്ന് നൽകും. കോവിഡ് പ്രതിസന്ധിക്ക് ശേഷം സംസ്‌ഥാനത്തെ വിനോദ സഞ്ചാര രംഗം പൂർണ സ്‌ഥിതിയിലേക്ക്...
- Advertisement -