Tue, Mar 19, 2024
24.3 C
Dubai
Home Tags Kerala’s paddy cultivation

Tag: kerala’s paddy cultivation

‘ഇലവ് ചുള്ളിപ്പറമ്പ്’ കൊയ്‌ത്തുൽസവം മന്ത്രി മുഹമ്മദ് റിയാസ് ഉൽഘാടനം നിർവഹിച്ചു

കോഴിക്കോട്: രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ പ്രാദേശിക കാർഷിക കൂട്ടായ്‌മ 'ഇലവ് ചുള്ളിപ്പറമ്പ്' നടത്തിയ നെൽകൃഷി ഇത്തവണയും വിജയം. കഴിഞ്ഞ തവണ ഒരേക്കറിൽ നടത്തിയ പരീക്ഷണം വിജയകരമായതിനെ തുടർന്ന് ഇത്തവണ നാലേക്കറിലാണ് കൃഷിയിറക്കിയിരുന്നത്. പൊതുമരാമത്ത്, വിനോദ സഞ്ചാര...

നെല്ലിന്റെ താങ്ങുവില; സർക്കാർ പ്രഖ്യാപനം വെറുംവാക്കായി

പാലക്കാട്: നെല്ലിന്റെ താങ്ങുവില സംബന്ധിച്ച് സംസ്‌ഥാന സർക്കാറിന്റെ പ്രഖ്യാപനം നടപ്പായില്ല. ഇത്തവണ 28 രൂപ 72 പൈസയ്‌ക്ക്‌ നെല്ല് സംഭരിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ സംഭരണ വില സംബന്ധിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ...

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ 16 മുതൽ

പാലക്കാട്: ഒന്നാം വിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ഈ മാസം 16ന് തുടങ്ങും. അടുത്ത സീസൺ മുതൽ രജിസ്‌ട്രേഷൻ മുൻകൂട്ടി നടത്താൻ ക്രമീകരണം ഏർപ്പെടുത്തും. കൊയ്‌ത്ത്‌ ആരംഭിക്കുന്ന സെപ്റ്റംബർ ആദ്യവാരം തന്നെ നെല്ല്...

നെല്ല് സംഭരണം; മാസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാതെ കർഷകർ ദുരിതത്തിൽ

തിരുവനന്തപുരം: സംഭരണം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നെല്ലിന്റെ വില കിട്ടാതെ കർഷകർ പ്രതിസന്ധിയിൽ. 275 കോടി രൂപയോളമാണ് കുടിശ്ശികയായി ഇനിയും കിട്ടാനുള്ളത്. കൃഷി മന്ത്രിയുടെ സ്വന്തം ജില്ലയായ ആലപ്പുഴയിലെ കുട്ടനാട് താലൂക്കിൽ മാത്രം...

നിശ്‌ചയദാർഢ്യം നൂറുമേനി നൽകി; നെൽകൃഷിയിൽ യുവാക്കളുടെ മാതൃക വിജയം

കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകര നഗരസഭയിലെ പള്ളിത്താഴം കൊയ്‌ത്തല പാടത്ത് ഒരു കൂട്ടം ചെറുപ്പക്കാർ നെൽകൃഷിയിൽ നടത്തിയ പരീക്ഷണം വിജയം. നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് കൊയ്‌ത്തുൽസവം നടന്നത്. കാർഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച...

32 വര്‍ഷം കൊണ്ട് കേരളത്തില്‍ അപ്രത്യക്ഷമായത് 6.75 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി

തിരുവനന്തപുരം: 32 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അപ്രത്യക്ഷം ആയത് 6.75 ലക്ഷം ഹെക്ടര്‍ വയലേലകള്‍ എന്ന് കൃഷി വകുപ്പിന്‍റെ ഞെട്ടിക്കുന്ന കണക്ക്. വയലില്‍ പണിയെടുക്കാന്‍ ആള്‍ ഇല്ലാതാവുന്നതോടെ നെല്‍വയലുകള്‍ ഒന്നൊന്നായി അപ്രത്യക്ഷമാവുകയാണ്. 1995 മുതലാണ്...
- Advertisement -