Sun, May 28, 2023
32 C
Dubai
Home Tags Koduvally

Tag: Koduvally

കൊടുവള്ളി സ്വർണവേട്ട; പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ ഡിആർഐ- അന്വേഷണം ശക്‌തം

കോഴിക്കോട്: കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം 4.11 കോടി രൂപയുടെ സ്വർണവും പണവും പിടിച്ചെടുത്ത കേസിൽ അന്വേഷണം ശക്‌തമാക്കി ഡിആർഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജെൻസ്). സ്വർണവേട്ട കേസിൽ അറസ്‌റ്റിലായ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ...

കൊടുവള്ളിയിൽ മൊബൈൽ നെറ്റ്‌വർക് ലഭിക്കുന്നില്ല; വിദ്യാർഥികൾ അനിശ്‌ചിതത്വത്തിൽ

കോഴിക്കോട്: ജില്ലയിലെ കൊടുവള്ളിക്ക് സമീപമുള്ള കളരാന്തിരി, വട്ടതാംപൊയിൽ, തിരുത്തിമ്മൽ, വല്ലിപറമ്പത്ത് ഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മൊബൈൽ നെറ്റ്‌വർക് ലഭിക്കുന്നില്ല. വിദ്യാർഥികളുടെ പഠനഭാവിയെ അനിശ്‌ചിതത്വത്തിലാക്കുന്ന നടപടിക്കെതിരെ പ്രദേശത്ത് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. ഏറ്റവും വേഗതയേറിയ...

ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 17 കിലോ കഞ്ചാവ് കണ്ടെടുത്തു

കൊടുവള്ളി: കോഴിക്കോട് നരിക്കുനി ചാമ്പാട്ട് മുക്ക് മടവൂർ റോഡിലെ അൾ താമസമില്ലാത്ത വീട്ടിൽ നിന്നും 17.4 കിലോ കഞ്ചാവ് കണ്ടെടുത്തു. 8 ചെറിയ ചാക്കുകളിലായി കെട്ടിവെച്ച നിലയിലായിരുന്നു കഞ്ചാവ്. നഗരത്തിൽ താമസിക്കുന്ന വീട്ടുടമ...

രാത്രിയില്‍ നഗരസഭാ ഓഫീസ് തുറന്ന് വോട്ടര്‍പട്ടിക അട്ടിമറിക്കാന്‍ ശ്രമം

കൊടുവള്ളി: നഗരസഭാ ഓഫീസ് തുറന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അകത്തു കയറിയതായി ആരോപണം. അവധി ദിനത്തില്‍ രാത്രിയാണ് സംഭവം നടന്നതെന്ന് എല്‍ഡിഎഫ് പ്രാദേശിക നേതാക്കള്‍ പറയുന്നു. ഓണ ദിവസമായ ഇന്നലെ രാത്രി ഒമ്പതിനാണ് നഗരസഭാ...
- Advertisement -