Tag: kozhikode Nipah
ക്ളിനിക്കൽ ട്രയൽ മരുന്നാണോ നൽകിയതെന്ന് സംശയം, അന്വേഷിക്കും; ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ്പ മരുന്ന് വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. മരുന്നിന്റെ ആധികാരികതയിൽ സംശയമില്ലെന്നും ക്ളിനിക്കൽ ട്രയൽ മരുന്നാണോ രോഗികൾക്ക് നൽകിയതെന്ന് സംശയമുണ്ടെന്നും സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും മന്ത്രി...
നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി? സംശയം പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിപ്പ കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചിരുന്നതായി സംശയം പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ നിപ്പ ബാധിതരായ ആറ് രോഗികൾ...
നിപ്പ അതിജീവനം; ഫറോക്ക് സ്വദേശി പൂർണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി
കോഴിക്കോട്: നിപ്പ വൈറസ് രോഗത്തെ അതിജീവിച്ച ഫറോക്ക് സ്വദേശിയായ 43-കാരൻ പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന ഫറോക്ക് സ്വദേശിയെ...
നിപ്പ ഭീതി അകലുന്നു; ആരോഗ്യ പ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ്
കോഴിക്കോട്: ജില്ലയിലെ നിപ്പ ഭീതി അകലുന്നു. രോഗബാധിതന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.
നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഏഴ് പേരിൽ...

































