Sat, Apr 20, 2024
25.8 C
Dubai
Home Tags KSEB New Connection

Tag: KSEB New Connection

ട്വിന്റി-20 മൽസരം നടക്കേണ്ട സ്‌റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച് അധികൃതർ

തിരുവനന്തപുരം: ഈ മാസം 28ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വിന്റി-20 മൽസരം നടക്കേണ്ട സ്‌റ്റേഡിയത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികൃതർ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതിയാണ് രണ്ടരകോടിയോളം കുടിശിക അടക്കാത്തതിനാൽ കെഎസ്ഇബി വിച്ഛേദിച്ചത്. 2 കോടി 36...

‘വെയിലത്തും മഴയത്തും നിന്നിട്ട് കാര്യമില്ല’; സമരക്കാരോട് കെഎസ്‌ഇബി ചെയർമാൻ

തിരുവനന്തപുരം: കെഎസ്‌ഇബിയിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് ചെയർമാൻ ബി അശോക്. സമരക്കാരോട് വാൽസല്യമുണ്ട്. പക്ഷേ, സമരം ചെയ്യുന്നവർ വെറുതേ വെയിലത്തും മഴയത്തും നിന്നിട്ട് കാര്യമില്ല. ഡോ.ബിആർ അംബേദ്‌കർ ജയന്തി ആഘോഷം ആലുവയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു...

നിരക്ക് വർധന; വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിരക്ക് വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങും. ഈ വിഷയത്തിലുള്ള കമ്മീഷന്റെ ആദ്യ തെളിവെടുപ്പാണിത്. നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്....

തൂണുകൾക്ക്‌ ക്ഷാമം; കെഎസ്ഇബിയുടെ പ്രവർത്തികൾ മുടങ്ങുന്നു

കണ്ണൂർ: തൂണുകൾ കിട്ടാത്തതിനാൽ കെഎസ്ഇബിയുടെ ’ദ്യുതി’ പദ്ധതി അടക്കമുള്ള മഴക്കാലപൂർവ അറ്റകുറ്റപ്പണി മുടങ്ങി. എട്ട്, ഒൻപത് മീറ്റർ ഉയരമുള്ള കോൺക്രീറ്റ് തൂണുകൾ, സ്‌റ്റീൽ നിർമിതമായ തൂണുകൾ (എ-പോൾ) എന്നിവയാണ് ഇല്ലാത്തത്. ലൈനിൽ ഘടിപ്പിക്കുന്ന...

സംസ്‌ഥാനത്ത് തൽക്കാലത്തേക്ക് ലോഡ്ഷെഡിംഗ്, പവർ കട്ട് എന്നിവ ഉണ്ടാവില്ല; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോഡ്ഷെഡിംഗും പവര്‍കട്ടും തൽക്കാലം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോയെന്ന കാര്യം ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. പ്രതിദിനം രണ്ട് കോടിയോളം...

വൈദ്യുതി കണക്‌ഷൻ ലഭിക്കാന്‍ ഇനി വേണ്ടത് രണ്ട് രേഖകള്‍ മാത്രം

തിരുവനന്തപുരം: വൈദ്യുതി കണക്‌ഷൻ ലഭിക്കാന്‍ ഇനി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നടക്കണ്ട, കണക്‌ഷൻ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി കെഎസ്ഇബി. ഏതുതരം കണക്‌ഷനും ലഭിക്കാന്‍ ഇനി മുതല്‍ അപേക്ഷയോടൊപ്പം രണ്ടു രേഖകള്‍ മാത്രം മതി....
- Advertisement -