Thu, Apr 25, 2024
31 C
Dubai
Home Tags LIC

Tag: LIC

സർക്കാർ സർവീസുകളിലെ പിൻവാതിൽ നിയമനം; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡെൽഹി: സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സുപ്രീം കോടതി. അനധികൃത പിന്‍വാതില്‍ നിയമനം പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ശാപമാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. എല്‍ഐസിയിലെ 11,000 താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന ആവശ്യം തള്ളിക്കൊണ്ടായിരുന്നു പരാമര്‍ശം....

എൽഐസി ഐപിഒ; പ്രാഥമിക ഓഹരിവില 902 മുതൽ 949 വരെ

മുംബൈ: എല്‍ഐസിയുടെ പ്രാഥമിക ഓഹരിവില 902 മുതല്‍ 942 രൂപ വരെ. ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് 60 രൂപ ഇളവ് ലഭിക്കും. എല്‍ഐസി ജീവനക്കാര്‍ക്ക് 40 രൂപയും ഇളവ് ലഭിക്കും. വിൽപന മെയ്...

എൽഐസി ഐപിഒ ഏപ്രിൽ പകുതിയോടെ നടക്കും

മുംബൈ: യുക്രൈൻ-റഷ്യ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വിപണിയിലെ അനിശ്‌ചിതാവസ്‌ഥാ കണക്കിലെടുത്ത് മാറ്റിവച്ച എൽഐസി ഓഹരി വിൽപന അധികം വൈകില്ല. ഏപ്രിൽ പകുതിയോടെ തന്നെ നടപടികൾ ആരംഭിക്കാനാണ് തീരുമാനം. ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ 5 ശതമാനം...

എൽഐസി ഐപിഒയ്‌ക്ക് അംഗീകാരം നൽകി സെബി

മുംബൈ: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) പ്രഥമ ഓഹരി വിൽപനയ്‌ക്ക് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി അംഗീകാരം നൽകി. അതേസമയം ഈ സാമ്പത്തിക വർഷം നിശ്‌ചയിച്ചിരുന്ന ഐപിഒ റഷ്യ-യുക്രൈൻ...

എൽഐസിയിൽ അവകാശികളെ കാത്ത് കിടക്കുന്നത് 21,539 കോടി രൂപ

ന്യൂഡെൽഹി: പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്ക് ഒരുങ്ങുന്ന പൊതുമേഖലാ സ്‌ഥാപനമായ എല്‍ഐസിയില്‍ അവകാശികളെ കാത്ത് കിടിക്കുന്നത് 21,539.5 കോടി രൂപ. കേന്ദ്രത്തിലെ പല വകുപ്പുകളുടെയും ആകെ ബജറ്റിനെക്കാള്‍ ഉയര്‍ന്നതാണ് ഈ തുക. തീര്‍പ്പാക്കിയ ശേഷവും തുക...

എൽഐസി ഓഹരി വിൽപന മാർച്ചിൽ നടന്നേക്കും

ന്യൂഡെൽഹി: രാജ്യത്തെ സ്വകാര്യ വൽക്കരണ നയങ്ങൾക്ക് കരുത്ത് പകർന്ന് എൽഐസിയുടെ ആദ്യ ഓഹരി വിൽപന മാർച്ചിൽ നടക്കുമെന്ന് സൂചന നൽകി സർക്കാർ. ഈ മാസം ഒടുവിലോ അടുത്ത മാസം ആദ്യമോ വിപണി നിയന്ത്രണ...

എൽഐസിയുടെ ഐപിഒ നടത്തിപ്പ്; 16 കമ്പനികൾ രംഗത്ത്

ന്യൂഡെൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ(എൽഐസി) ആദ്യ ഓഹരി വിൽപനക്ക് നേതൃത്വം നൽകാനുള്ള അവസരത്തിനായി 16 കമ്പനികൾ രംഗത്ത്. ഇന്നും നാളെയുമായി നടക്കുന്ന രണ്ട് സെഷനുകളിലായി ഈ കമ്പനികൾ തങ്ങളുടെ പദ്ധതികൾ...

എൽഐസിയുടെ ഓഹരികൾ വിൽക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി

ന്യൂഡെൽഹി: എൽഐസിയുടെ (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ഓഹരികൾ വിൽക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകി. സർക്കാർ ഓഹരികളാണ് പ്രാഥമിക പബ്ളിക് ഓഫറിംഗ് അഥവാ ഐപിഒ വഴി വിൽപ്പനക്ക്...
- Advertisement -