Sat, May 4, 2024
34.8 C
Dubai
Home Tags Live in Relationship

Tag: Live in Relationship

ലിവിംഗ് ടുഗെദർ കുറ്റകരമല്ല; പ്രായപൂർത്തി ആയവർക്ക് വിവാഹമില്ലാതെ തന്നെ ഒരുമിച്ച് കഴിയാം; കോടതി

ന്യൂഡെൽഹി: ലിവിംഗ് ടുഗെദർ കുറ്റകരമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിർണായക വിധി. പ്രായപൂർത്തിയായവർ വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നത് കുറ്റകരമല്ലെന്നാണ് കോടതി വ്യക്‌തമാക്കിയത്‌. ലിവിംഗ് ടുഗെദർ എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ലായിരിക്കാം, എന്നാൽ ഇത് കുറ്റകരമല്ലെന്ന്...

ലിവ് ഇന്‍ റിലേഷന്‍ അംഗീകരിക്കാനാകില്ല; പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ന്യൂഡെൽഹി: ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകൾ 'ധാര്‍മികമായും സാമൂഹികമായും' അംഗീകരിക്കാനാവില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബിൽ നിന്ന് ഒളിച്ചോടിയ കമിതാക്കൾ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം...

പ്രായപൂർത്തി ആയവരുടെ വിവാഹത്തിന് കുടുംബത്തിന്റെ അനുമതി വേണ്ട; സുപ്രീംകോടതി

ന്യൂഡെൽഹി : പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹത്തിന് കുടുംബത്തിന്റെ ഉൾപ്പടെ മറ്റുള്ളവരുടെ അനുവാദം ആവശ്യമില്ലെന്ന് വ്യക്‌തമാക്കി സുപ്രീംകോടതി. പ്രായപൂർത്തി ആയ രണ്ട് പേർക്ക് വിവാഹിതരാകാൻ  കുടുംബം, സമുദായം എന്നിവയുടെ അനുവാദം ആവശ്യമില്ലെന്നാണ് കോടതി...

ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് ഇഷ്‌ടമുള്ളയാളെ വിവാഹം ചെയ്യാം; പ്രായം തടസമല്ലെന്ന് കോടതി

ചണ്ഡീഗഡ്: ഋതുമതിയായ പെൺകുട്ടിക്ക് മുസ്‌ലിം വ്യക്‌തി നിയമമനുസരിച്ച് പ്രായം 18ൽ താഴെയാണെങ്കിലും ഇഷ്‌ടമുള്ള വ്യക്‌തിയെ വിവാഹം ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ് & ഹരിയാന ഹൈക്കോടതി. മുസ്‌ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ...

പ്രായപൂര്‍ത്തി ആയവര്‍ക്ക് ഒരുമിച്ച് താമസിക്കാം; ലിവ് ഇന്‍ റിലേഷനെ പിന്തുണച്ച് പഞ്ചാബ് ഹൈക്കോടതി

ഛണ്ഡിഗഡ് : രാജ്യത്ത് പ്രായപൂര്‍ത്തിയായ പുരുഷനും സ്‌ത്രീക്കും ഒരുമിച്ച് താമസിക്കാനുള്ള അവകാശം ഉണ്ടെന്ന് വ്യക്‌തമാക്കി പഞ്ചാബ് ഹൈക്കോടതി. വിവാഹ പ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായ പുരുഷൻമാര്‍ക്കും സ്‌ത്രീകള്‍ക്കും ഒരുമിച്ച് താമസിക്കാനുള്ള എല്ലാ അവകാശങ്ങളും രാജ്യത്തുണ്ടെന്നാണ് ജസ്‌റ്റിസ് അല്‍ക...

പ്രായപൂർത്തിയായ യുവതിക്ക് ആരോടൊപ്പവും എവിടെയും താമസിക്കാൻ സ്വാതന്ത്ര്യമുണ്ട്; കോടതി

ന്യൂഡെൽഹി: പ്രായപൂർത്തിയായ സ്‌ത്രീക്ക് ഇഷ്‌ടമുള്ള ഏതൊരാൾക്കൊപ്പവും എവിടെയും താമസിക്കാനും ജീവിക്കാനും ഇഷ്‌ടമുള്ള വിവാഹം ചെയ്യാനും അവകാശമുണ്ടെന്ന് ഡെൽഹി ഹൈകോടതിയും. താൻ സ്‌നേഹിക്കുന്ന വ്യക്‌തിയെ വിവാഹം കഴിക്കാൻ വീടുപേക്ഷിച്ച പ്രായപൂർത്തിയായ ഒരു സ്‌ത്രീക്ക് പിന്തുണ നൽകിയാണ്...
- Advertisement -