Tue, May 21, 2024
26 C
Dubai
Home Tags LOCAL BODY ELECTIONS KERALA

Tag: LOCAL BODY ELECTIONS KERALA

എല്ലായിടത്തും മൽസരിക്കുന്നത് തനിച്ച്, സിപിഎമ്മുമായി ധാരണയില്ല; എസ്‌ഡിപിഐ

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി എസ്‌ഡിപിഐക്ക് ധാരണയുണ്ടെന്ന മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ വാദങ്ങൾ തള്ളി എസ്‌ഡിപിഐ സംസ്‌ഥാന പ്രസിഡണ്ട് അബ്‌ദുൽ മജീദ് ഫൈസി. സിപിഎമ്മുമായി തിരഞ്ഞെടുപ്പിൽ ധാരണയില്ലെന്നും...

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 75 ശതമാനം പോളിംഗ്

തിരുവനന്തപുരം: സംസ്‌ഥാന തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ട പോളിംഗ് അവസാനിച്ചു. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം വൈകുന്നേരം 6 മണിവരെ 75 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ...

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് ബൂത്തുകളിൽ 5 ഉദ്യോഗസ്‌ഥർ

തിരുവനന്തപുരം: ഇത്തവണ പോളിംഗ് ബൂത്തുകളിൽ നിയോഗിക്കുക 5 ഉദ്യോഗസ്‌ഥരെ മാത്രം. പ്രിസൈഡിങ് ഓഫീസർ, 3 പോളിംഗ് ഓഫീസർമാർ, അസിസ്‌റ്റന്റ്‌ ഓഫീസർ എന്നിങ്ങനെ 5 ഉദ്യോഗസ്‌ഥരാണ് ബൂത്തുകളിൽ ഉണ്ടാകുക. ഒരു പോളിംഗ് ബൂത്തിന്റെ മുഴുവൻ...

തദ്ദേശ തിരഞ്ഞെടുപ്പ്; തപാൽ വോട്ടുകൾ നാളെ മുതൽ

തിരുവനന്തപുരം: ഡിസംബർ 8ന് ആരംഭിക്കുന്ന ഒന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള തപാൽ ബാലറ്റ് വിതരണം നാളെ തുടങ്ങും. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ ആണ് ഇക്കാര്യം അറിയിച്ചത്. 5 ജില്ലകളിലേക്കാണ് ഡിസംബർ...

തദ്ദേശ സ്‌ഥാപന തിരഞ്ഞെടുപ്പ്; സംവരണ സീറ്റുകൾ വെട്ടികുറക്കരുത്

കൊച്ചി: തദ്ദേശ സ്‌ഥാപന തിരഞ്ഞെടുപ്പുകളിൽ സംവരണ റൊട്ടേഷൻ നടപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് അവസര നിഷേധമെന്ന് ഹൈക്കോടതി. തദ്ദേശ സ്‌ഥാപനങ്ങളിലെ അധ്യക്ഷ പദവി മൂന്നാം തവണയും സംവരണമാക്കിയത് ചോദ്യം ചെയ്യുന്ന ഹരജികളിലാണ് കോടതിയുടെ നിരീക്ഷണം. റൊട്ടേഷൻ സംവിധാനം...

തദ്ദേശ സ്‌ഥാപനങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കുന്നു; നാളെ മുതല്‍ ഉദ്യോഗസ്‌ഥ ഭരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്‌ഥാപനങ്ങളിലെ ഭരണ സമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ 3 സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ അടങ്ങുന്ന ഭരണ നിര്‍വഹണ സമിതി തദ്ദേശ സ്‌ഥാപനങ്ങള്‍ ഭരിക്കും. ഉദ്യോഗസ്‌ഥരെ നിയമിച്ചു സര്‍ക്കാര്‍...

തദ്ദേശ തിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മൂന്ന് മുന്നണികളും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ പ്രതീക്ഷകള്‍ സജീവമാക്കി മൂന്ന് മുന്നണികളും പോരാട്ടത്തിന് ഇറങ്ങുന്നു. സംസ്‌ഥാനത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രതികരിച്ചു. നിലവിലുള്ള വിവാദങ്ങള്‍ ജനങ്ങള്‍...
- Advertisement -