Wed, May 15, 2024
39 C
Dubai
Home Tags Lockdown In Kerala

Tag: Lockdown In Kerala

സ്വകാര്യ ബസുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും; സർവീസിനായി പ്രത്യേക ക്രമീകരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്വകാര്യ ബസുകൾ ഇന്ന് മുതൽ നിരത്തിൽ. രജിസ്‌ട്രേഷൻ നമ്പറിനെ ഒറ്റ- ഇരട്ട അക്ക നമ്പറുകളായി തിരിച്ച് സർവീസിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്‌ചയിച്ചിട്ടുള്ള ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള ബസുകൾക്ക് സർവീസ്...

കോവിഡ് നിയന്ത്രണം; സംസ്‌ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ തുടരും. വാരാന്ത്യങ്ങളിൽ ഒഴികെ മറ്റ് ദിവസങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ സംസ്‌ഥാനത്ത് പൊതുഗതാഗതം ഉൾപ്പടെയുള്ളവ ആരംഭിച്ചു കഴിഞ്ഞു. നാളെ...

മദ്യം പാഴ്‌സൽ വിൽപന ഇന്ന് പുനരാരംഭിക്കും; ബെവ്‌ക്യൂ ടോക്കൺ ആവശ്യമില്ല

തിരുവനന്തപുരം: അൺലോക്കിന്റെ ഭാഗമായുള്ള ഇളവുകൾ സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മദ്യം പാഴ്‌സൽ വിൽപന ഇന്ന് പുനരാരംഭിക്കും. ബാറുകളിൽ നിന്നും ഔട്ട്‍ലെറ്റുകളിൽ നിന്നും മദ്യം പാഴ്‌സലായി വാങ്ങാം. ബെവ്‌ക്യൂ ടോക്കൺ ആവശ്യമില്ല. ടിപിആർ...

ലോക്കഴിച്ച് കേരളം; പൊതുഗതാഗതം പുനഃസ്‌ഥാപിച്ചു; ഇളവുകൾ ഇന്ന് മുതൽ

തിരുവനന്തപുരം: ഒന്നര മാസത്തെ വീടിനുള്ളിലെ ലോക്ക്‌ഡൗൺ ജീവിതം ഏറെക്കുറെ അവസാനിച്ചു. സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. രോഗതീവ്രതയുടെ അടിസ്‌ഥാനത്തിൽ തദ്ദേശസ്‌ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകൾ വന്നത്....

സമ്പൂര്‍ണ ലോക്ക്ഡൗണുള്ള സ്‌ഥലങ്ങളില്‍ യാത്രയ്‌ക്ക് പാസ് വേണം; മാര്‍ഗ നിര്‍ദ്ദേശമായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് വ്യാഴാഴ്‌ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്‌ഥലങ്ങളില്‍...

വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നു; ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തതിൽ എന്‍എസ്എസ്

കോട്ടയം: കോവിഡ് വ്യാപന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളുടെ പേരില്‍ ആരാധനാലയങ്ങള്‍ അടച്ചിടുന്ന സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധവുമായി എന്‍എസ്എസ്. സര്‍ക്കാരിന്റേത് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന നിലപാടാണെന്നാണ് എന്‍എസ്എസിന്റെ ആരോപണം. മദ്യശാലകള്‍ വരെ തുറക്കാനാണ്...

ലോക്ക്‌ഡൗൺ ഇന്ന് അവസാനിക്കും; ഇളവുകൾ അർധരാത്രി മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ക്‌ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്‌ഥാനത്തിൽ തദ്ദേശസ്‌ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും.പൊതുഗതാഗതം ഭാഗികമായി അനുവദിക്കും.ആരാധനാലയങ്ങൾ തുറക്കില്ല. ടിപിആർ 20...

ലോക്ക്ഡൗണിൽ ഇളവുകൾ; തീരുമാനം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്ഡൗണിൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനം നാളെ. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഇളവുകൾ സംബന്ധിച്ച് തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. സ്‌ഥിതിഗതികളും, വിവിധ അഭിപ്രായങ്ങളും...
- Advertisement -