Mon, Jun 17, 2024
38.5 C
Dubai
Home Tags Loksabha election

Tag: loksabha election

ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളി

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളി. പത്രികയിൽ നിലേഷിനെ നിർദ്ദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടർന്നാണ് നാമനിർദ്ദേശ പത്രിക റിട്ടേണിങ്...

‘മോദിക്കും പിണറായിക്കും ഒരേ സ്വരം, ലക്ഷ്യം രാഹുൽ ഗാന്ധി’; വിഡി സതീശൻ

മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായിയും മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. രണ്ടുപേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധിയാണ്....

‘പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചു, രാഹുൽ ഒളിച്ചോടി വന്നയാൾ’; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും രാഹുലിനും ഒരേ സ്വരമാണെന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. കേരളത്തിൽ അഴിമതിയാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിൽ...

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്

കോഴിക്കോട്: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിന് നോട്ടീസ്. വടകര ജമാഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ 'ഈദ് വിത്ത് ഷാഫി' എന്ന പേരിൽ നടന്ന...

പെരുവയലിൽ ആളുമാറി വോട്ട്; നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: ജില്ലയിലെ പെരുവയലിൽ ആളുമാറി വോട്ട് ചെയ്‌തെന്ന പരാതിയുമായി ബന്ധപ്പെട്ട് നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ ജില്ലാ കളക്‌ടർ സസ്‌പെൻഡ് ചെയ്‌തു. രണ്ട് പോളിങ് ഓഫീസർമാർ, മൈക്രോ ഒബ്‌സർവർ, ബിഎൽഒ എന്നിവർക്കാണ് സസ്‌പെൻഷൻ. തിരിച്ചറിയൽ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു- 60.03% പോളിങ്

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് ഏഴ് മണിവരെ 60.03 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അന്തിമ കണക്കിൽ മാറ്റം വന്നേക്കാം. ത്രിപുരയിലാണ് ഏറ്റവും കൂടുതൽ പോളിങ്...

കല്യാശ്ശേരി മണ്ഡലത്തിലെ കള്ളവോട്ട്; ആറു പേർക്കെതിരെ കേസ്- റീ പോളിങ് നടത്തില്ല

കണ്ണൂർ: ജില്ലയിലെ കല്യാശ്ശേരിയിൽ കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തു. പോളിങ് ഓഫീസർ പൗർണമി, പോളിങ് അസി. ടികെ പ്രജിൻ, മൈക്രോ ഒബ്‌സർവർ എഎ ഷീല, വീഡിയോഗ്രാഫർ റെജു അമൽജിത്ത്, സ്‌പെഷ്യൽ...

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം; ആദ്യഘട്ട വോട്ടെടുപ്പ് 102 മണ്ഡലങ്ങളിൽ

ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് മുതൽ തിരഞ്ഞെടുപ്പ് കാലം. അടുത്ത 5 വർഷം ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിനാണ് ഇന്ന് തുടക്കം കുറിച്ചത്. 16 സംസ്‌ഥാനങ്ങളും 5 കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പടെ 102...
- Advertisement -