Fri, Jul 31, 2026
34.6 C
Dubai
Home Tags Malabar News

Tag: Malabar News

ജില്ലയിൽ ഡിഗ്രി വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ അതിക്രൂരമർദ്ദനം

മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ഥി രാഹുലിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ രാഹുൽ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ...

ചികിൽസാ കേന്ദ്രം തറക്കല്ലിൽ ഒതുങ്ങി; വയനാട്ടിൽ അരിവാൾ രോഗികൾ സമരത്തിൽ

വയനാട്: നിരന്തരം ആവശ്യപ്പെട്ടിട്ടും ചികിൽസാ കേന്ദ്രം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ അരിവാൾ രോഗികൾ സമരത്തിൽ. ചികിൽസാ കേന്ദ്രം ഒരുക്കുമെന്ന വാഗ്‌ദാനം സർക്കാർ ലംഘിച്ചുവെന്നാരോപിച്ചാണ് രോഗികൾ സമരത്തിനിറങ്ങിയത്. സംസ്‌ഥാന ബജറ്റിൽ അരിവാൾ രോഗികൾക്കായി ധനസഹായം...

കേക്ക് കട കുത്തിത്തുറന്ന് മോഷണം; സിസിടിവിയിൽ കുടുങ്ങി കള്ളൻ

പാലക്കാട്: ആലത്തൂരിൽ കേക്ക് കട കുത്തിത്തുറന്ന് മോഷണം. സ്വാതി ജങ്‌ഷനിലെ സി ഫോർ കേക്ക് എന്ന സ്‌ഥാപനത്തിലാണ് കവർച്ച നടന്നത്. മോഷ്‌ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം...

കോഴിക്കോട് നടക്കാവിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

കോഴിക്കോട്: നടക്കാവിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പോലീസും ഫയർഫോഴ്‌സും സ്‌ഥലത്തെത്തി തീ അണച്ചു. കോഴിക്കോട് കിഴക്കേ നടക്കാവിൽ സിറാജ് ദിനപത്രത്തിന്റെ ഓഫിസിനോട് ചേർന്നുള്ള സ്‌ഥലത്ത്‌...

മോഷണം; യുവതിയെ തലക്കടിച്ചു വീഴ്‌ത്തി- അശോകനായി ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ

കാസർഗോഡ്: യുവതിയെ തലക്കടിച്ചു വീഴ്‌ത്തി മോഷണം നടത്തിയ ശേഷം കാട്ടിനുള്ളിൽ ഒളിച്ച പ്രതിക്കായി കാസർഗോഡ് ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ. നിരവധി കേസുകളിലെ പ്രതിയായ കറുകവളപ്പിൽ അശോകനെ തേടിയാണ് കാസർഗോഡ് ഡ്രോൺ ഉപയോഗിച്ച് പോലീസ്...

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്‌ഥാന തൊഴിലാളി പിടിയിൽ. നിർമാണ തൊഴിലാളിയായ പശ്‌ചിമബംഗാൾ സോനാപൂർ മാർസ സ്വദേശി അജ്‌മൽ ഹുസൈനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കോഴിക്കോട്...

പാഴ്‌സൽ ഓഫീസിൽ നിന്നും രണ്ട് ചാക്ക് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു

കോഴിക്കോട്: റെയിൽവേ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ എത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആർപിഎഫ് 2 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ആർപിഎഫ് ഇൻസ്‌പെക്‌ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അപർണ...

നാടൻ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്ത കേസിൽ മൂന്ന് പ്രതികൾ കീഴടങ്ങി

കാസർഗോഡ്: കുന്നുംകൈ ഏച്ചിലാംകയത്ത് വനംവകുപ്പ് സംഘം ഒമ്പത് നാടൻ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്ത കേസിലെ മൂന്ന് പ്രതികൾ  കീഴടങ്ങി. കുന്നുംകൈ കപ്പാത്തിയിലെ കെവി രതീഷ് (35), ശ്രീധരൻ (60), കെ സതീശൻ(41), എന്നിവരാണ്...
- Advertisement -