Sun, Aug 2, 2026
32.9 C
Dubai
Home Tags Malabar News

Tag: Malabar News

സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം; മുഖ്യമന്ത്രി പങ്കെടുക്കില്ല

കോഴിക്കോട്: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷമുള്ള 4 വർഷത്തിനിടെ ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനം സമ്മേളനത്തിൽ ചർച്ചയാകും. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം അഭിമാനമായപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ...

വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ; കണ്ടെത്തിയത് വീടിനുള്ളിൽ

പാലക്കാട്: ജില്ലയിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പരിയാരം പ്രതീക്ഷാ നഗര്‍ സ്വദേശികളായ ചന്ദ്രന്‍(65), ഭാര്യ ദേവി(56) എന്നിവരാണ് മരിച്ചത്. ചോരയിൽ കുളിച്ച നിലയിലാണ് വീടിനുള്ളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. ചന്ദ്രന്റെ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം ആദ്യത്തേത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മരണം സ്‌ഥിരീകരിച്ചത്‌. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിൽസയിൽ...

കെ റെയിൽ സർവേ കല്ലിന് കൊടിനാട്ടി യുവമോർച്ച

പഴയങ്ങാടി: കെ റെയിൽ പദ്ധതിക്കെതിരേയുള്ള സമരത്തിന് തുടക്കം കുറിച്ച് യുവമോർച്ച. പദ്ധതി നടപ്പാക്കാൻ അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്‌ത്‌ യുവമോർച്ച ജില്ലാ കമ്മിറ്റി മാടായിപ്പാറയിൽ പ്രതിഷേധം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, സെക്രട്ടറിമാരായ...

പെരിങ്ങോം ആശുപത്രിയിൽ കിടത്തി ചികിൽസയില്ല; അവഗണിച്ച് അധികൃതർ

പെരിങ്ങോം: കിടത്തി ചികിൽസയും വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനവും മുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അധികൃതർ പെരിങ്ങോം താലൂക്ക് ആശുപത്രിക്ക് നേരെ കണ്ണടക്കുകയാണ്. 10 വർഷം മുൻപ് താലൂക്ക് ആശുപത്രിയായി ഉയർത്തിയ ആശുപത്രിയിൽ കിടത്തി...

തൊഴിലാളികളുടെ സസ്‌പെൻഷൻ; ചീമേനി എസ്‌റ്റേറ്റിൽ സമരം

കാസർഗോഡ്: തൊഴിലാളികളുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് പ്ളാന്റേഷൻ കോർപറേഷന്റെ ചീമേനി എസ്‌റ്റേറ്റിൽ സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തിൽ സമരം തുടങ്ങി. എസ്‌റ്റേറ്റിലെ പശുക്കളെ മറ്റൊരു എസ്‌റ്റേറ്റിലേക്ക് മാറ്റുന്നത് തടയാൻ ശ്രമിച്ച നാല് തൊഴിലാളികളെയാണ് സസ്‌പെൻഡ് ചെയ്‌തത്‌....

ഉമ്മിനിയിൽ പുലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച സ്‌ഥലത്ത് കൂട് സ്‌ഥാപിക്കും

പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ പുലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച സ്‌ഥലത്ത് കൂട് സ്‌ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ. ക്യാമറ ട്രാപ്പ് ഉപയോഗിച്ച് മേഖല നിരീക്ഷിക്കും. കൂടാതെ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ സംഘം രാത്രിയും മേഖലയിൽ ക്യാമ്പ് ചെയ്യും. ഉമ്മിനിയിലെ...

നിലമ്പൂരിൽ വഴിയോര കച്ചവടക്കാരുടെ ഷെഡുകൾ പൊളിച്ചതിൽ പ്രതിഷേധം

മലപ്പുറം: കനോലി പ്ളോട്ടിന് സമീപത്തുള്ള തെരുവോര കച്ചവടക്കാരുടെ ഷെഡുകൾ പൊളിച്ചുമാറ്റിയ സംഭവത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി കച്ചവടക്കാർ രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഫാബ്രിക് വേലി സ്‌ഥാപിക്കുന്നതിന് മുന്നോടിയായി കനോലി പ്ളോട്ടിന് സമീപത്തുള്ള 12 കച്ചവടക്കാരുടെ...
- Advertisement -